ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്

2022 - 23 അദ്ധ്യായന വർഷത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരവും ക്ലാസ് മുറികളും ശുചീകരണം നടത്തി.

തൊഴിലുറപ്പ് പ്രവർത്തകർ സ്കൂൾ കോമ്പൗണ്ടിലെ മുഴുവൻ സ്ഥലവും പുല്ലുചെത്തി വൃത്തിയാക്കി.

പ്രസ്തുത ശുചീകരണ പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട കാട്ടാക്കട എ.ഇ.ഒ. ബീനാകുമാരി ടീച്ചർ സ്കൂൾ സന്ദർശിച്ച് വിലിയിരുത്തുകയും ചെയ്തു.