ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്
യുദ്ധവിരുദ്ധ പോസ്റ്റർ രചന ,
ചുമർപത്രിക നിർമ്മാണം
ക്വിസ്,
സഡാക്കോ കൊക്ക് നിർമ്മാണം,
സഡാക്കോ കൊക്കിന്റെ പ്രദർശനം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. കൂടുതൽ സഡാക്കോ കൊക്കുകൾ കൊണ്ടുവന്ന ഹൗസിനു പോയിൻറ് നൽകി .ഹിരോഷിമ നാഗസാക്കി ദിന സന്ദേശം അധ്യാപകർ നൽകി.