ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സബ്ജില്ലാ തലത്തിൽ സംഘടിപ്പിച്ച സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിൽ നിന്നും ആറു പേർ പങ്കെടുത്തു. ഇവരിൽ അഞ്ചാം ക്ലാസിൽ നിന്നും ലിമ , വിസ്മയ ആറാം ക്ലാസിൽ നിന്നും അപർണ ഏഴാം ക്ലാസിൽ നിന്നും ആര്യ എന്നിവർ സംസ്കൃത സ്കോളർഷിപ്പിന് അർഹരായി.