ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അധ്യാപക ദിനാചരണം

ദേശീയ അധ്യാപക ദിനമായ സെപ്റ്റംബർ 5 ഒാണാവധി ആയതിനാൽ ഒാൺലൈൻ ആയി ആഘോഷം സംഘടിപ്പിച്ചു.

  • പ്രസംഗം
  • സ്റ്റുഡന്റ് റ്റീച്ചർ
  • പോസ്റ്റർ

എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.