ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക ഭക്ഷ്യ സുരക്ഷ ദിനാചരണം 2022

Schoolwiki സംരംഭത്തിൽ നിന്ന്

സന്ദേശം

ലോക ഭക്ഷ്യ സുരക്ഷാ ദിനവുമായി (ജൂൺ 7) ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകുകയുണ്ടായി. കുട്ടികളിൽ ഭക്ഷ്യ സുരക്ഷാ ബോധം ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശമാണ് സാർ നൽകിയത് .

പോസ്റ്റർ രചന

'ആഹാരം ആരോഗ്യത്തിന്' എന്ന് എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും മികച്ചവ തിരഞ്ഞെടുക്കുകയും ചെയ്തു.

ഉപന്യാസം

ലോക ഭക്ഷ്യസുരക്ഷാ ദിനവുമായി ബന്ധപ്പെട്ട 'മികച്ച ആഹാരം മെച്ചപ്പെട്ട ആരോഗ്യത്തിന്' എന്ന വിഷയത്തിൽ ഉപന്യാസരചന നടത്തി.