ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സബ്ജില്ലാ സ്കൂൾ കലോത്സവം


കാട്ടാക്കട ഉപജില്ലാ കലോത്സവം നവംബർ 15,16,17,18 തീയതികളിലായി മലയിൻകീഴ് ബോയ്സ് , ഗേൾസ് ബയർസെക്കന്ററി സ്കൂളുകളിലായി സംഘടിപ്പിക്കപ്പെട്ടു.സംസ്കൃതകലോത്സവത്തിലം ജനറൽ വിഭാഗത്തിലും കൂട്ടൂകാർ മത്സരിച്ച് അഭിമാനകരമായ നേട്ടം കൊയ്തു. സംസ്കൃത കലോത്സവത്തിൽ ആദ്യമായി ഒാവറോൾ നാലാം സ്ഥാനം വിദ്യാലയത്തിന് ലഭിച്ചു .ജനറൽ വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.
സംസ്കൃത കലോത്സവം
- കഥാരചന - എ ഗ്രേഡ് ഒന്നാം സ്ഥാനം
- ഉപന്യാസരചന - എ ഗ്രേഡ് രണ്ടാം സ്ഥാനം
- പദ്യം ചൊല്ലൽ (ആൺകുട്ടികൾ)-എ ഗ്രേഡ്
- പദ്യം ചൊല്ലൽ (പെൺകുട്ടികൾ)-എ ഗ്രേഡ് രണ്ടാം സ്ഥാനം
- ഗദ്യപാരായണം- എ ഗ്രേഡ് രണ്ടാം സ്ഥാനം
- ഗാനാലാപനം - എ ഗ്രേഡ്
- സംഘഗാനം- എ ഗ്രേഡ്
- വന്ദേമാതരം- എ ഗ്രേഡ്
- നാടകം - എ ഗ്രേഡ് മൂന്നാം സ്ഥാനം


- പദ്യം ചൊല്ലൽ മലയാളം - എ ഗ്രേഡ്
- പദ്യം ചൊല്ലൽ ഇംഗ്ലീഷ് - എ ഗ്രേഡ് രണ്ടാം സ്ഥാനം
- പദ്യംചൊല്ലൽ അറബിക് - എ ഗ്രേഡ്
- ലളിത ഗാനം- എ ഗ്രേഡ്
- മാപ്പിലപ്പാട്ട് - എ ഗ്രേഡ്
- തിരുവാതിര - എ ഗ്രേഡ്
- സംഘഗാനം ഉറുദു- എ ഗ്രേഡ്
- ദേശഭക്തിഗാനം - എ ഗ്രേഡ് രണ്ടാം സ്ഥാനം