ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്‌റ്റെപ്സ്
സ്റ്റുഡൻറ് ടാലൻറ് എൻ റിച്ച് മെൻറ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ് - സ്റ്റെപ്സിന്റെ സ്കൂൾതല സ്ക്രീനിങ് ഡിസംബർ ആറാം തീയതി ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടത്തി. പുതിയ സ്കൂൾ കെട്ടിടത്തിൽ വച്ച് നടത്തിയ ആദ്യ പ്രോഗ്രാം ആണ് ഇത്. ആറാം ക്ലാസിലെ മുഴുവൻ കുട്ടികളും ഐസിടി സാധ്യതകൾ ഉപയോഗിച്ച് നടത്തിയ ഈ പരീക്ഷയിൽ പങ്കെടുത്തു. വിജയികളെ കണ്ടെത്തി.