സമൂഹമാധ്യമങ്ങളിൽ വാർത്തകളിലെ ശരിയും തെറ്റും തിരിച്ചറിഞ്ഞ് വിവേകപൂർവം മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയാണ് സത്യമേവ ജയതേ. എസ് ആർ ജി കൺവീനർ സൗമ്യ ക്ലാസുകൾക്ക് നേതൃത്യം നൽകി. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് മാധ്യമദുരുപയോഗത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.