ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഇ- ക്യൂബ് ലാംഗ്വേജ് ലാബ് ട്രെയിനിങ്
ഇ- ക്യൂബ് ലാംഗ്വേജ് ലാബ് ട്രെയിനിങ്
ഇ-ക്യൂബ് ലാംഗ്വേജ് ലാബ് ട്രെയിനിംഗിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുകയും പരിശീലനം ആർജിക്കുകയും ചെയ്തു.
രണ്ട് സെക്ഷനിൽ ആയിട്ടാണ് അധ്യാപകർ പരിശീലനം പൂർത്തിയാക്കിയത്.
ആദ്യ സെക്ഷനിൽ രണ്ട് അധ്യാപകർ നെയ്യാറ്റിൻകര ജെബിഎസ് എൽപിഎസ് ൽ പരിശീലനം നേടി.
രണ്ടാമത്തെ സെക്ഷനിൽ മൂന്ന് അധ്യാപകർ പൂവച്ചൽ ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് പരിശീലനം നേടി.