ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കണ്ടല ശതാബ്ദി സ്മാരകം
കണ്ടല ലഹളയുടെ ദീപ്ത സ്മരണകൾ നിലനിർത്തി കൊണ്ട് വിദ്യാലയത്തിൽ തയ്യാറാക്കിയതാണ് കണ്ടല ശതാബ്ദി സ്മാരകം . സ്മാരകത്തോട് ചേർന്ന് കേരളത്തിന്റെ നവോത്ഥാന ചരിത്രം വ്യക്തമാക്കുന്ന ആർട്ട് ഗാലറിയും സ്ഥാപിച്ചിട്ടുണ്ട്.