ഒരു സ്കൂളിൻറെ മികവ് എന്നത് ഓരോ കുട്ടിയുടെയും മികവിലാണ് ഉൾക്കൊള്ളുന്നത്.ഓരോ കുട്ടിയെയും വ്യക്തിപരമായി അറിഞ്ഞാൽ മാത്രമേ കുട്ടിയെ മികവിലേക്ക് നയിക്കുവാൻ കഴിയുകയുള്ളൂ.ഓരോ കുട്ടിയുടെയും പഠന മികവും കുടുംബപശ്ചാത്തലവും സമഗ്രമായി അറിയുന്നതിനുള്ള വിവരശേഖരണം നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി ഗൂഗിൾ ഫോം വഴി ആണ് ഈ വിവരശേഖരണം നടത്തിയത് . നേരറിവ് എന്ന പേരിൽ നടത്തിയ വിവരശേഖരണത്തിന്റെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

https://forms.gle/4AwUmcB1gc4a1CaJ7