ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കുട്ടികർഷകനെ ആദരിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

കർഷകദിനവുമായി ബന്ധപ്പെട്ട് കുട്ടികർഷകരെ ആദരിച്ചു. കുട്ടികൾ ക്ലാസ് ഗ്രൂപ്പിൽ ചെയർ ചെയ്ത കൃഷിയുടെ വീഡിയോ , ഫോട്ടോ എന്നിവ വിലയിരുത്തി താഴെ പറയുന്നവരെ കുട്ടി കർഷകരായി തെരഞ്ഞെടുത്തത് .

1.വിഷ്ണു വി എ 6A

2.അക്ഷയ് എ എം 6A

3.അതുൽനന്ദൻ 7B

4. നിഖിത സുനിൽ 5B

കുട്ടികർഷകരെ എസ് എം സി ചെയർമാൻ ശ്രീ. ബിജു മെമന്റോ നൽകി ആദരിച്ചു.