ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അക്കാദമിക മാസ്റ്റർ പ്ലാൻ

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക മാസ്റ്റർ പ്ലാൻ

വളരെ നല്ല ആസൂത്രണത്തിലൂടെയും കൃത്യതയോടും കൂടെ ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ ഗവൺമെൻറ് യുപിസ്കൂൾ ഉരുട്ടമ്പലത്തിൽ തയ്യാറാക്കി.എല്ലാ അധ്യാപകരും ബിൽഡ് എന്ന പ്രോഗ്രാമിൽ ഒരുമിച്ചു കൂടുകയും അക്കാദമിക മാസ്റ്റർ പ്ലാനിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സർ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള വ്യക്തമായ നിർദ്ദേശം അധ്യാപകർക്ക് നൽകി.അക്കാദമിക മാസ്റ്റർ പ്ലാൻ വളരെ നല്ല രീതിയിൽ പൂർത്തിയാക്കുകയും അതിലെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു.ഈ അധ്യായന വർഷത്തിൽ നടപ്പിലാക്കാൻ കഴിയുന്ന മികവുറ്റ പ്രവർത്തനങ്ങൾ അധ്യാപക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.