എന്റെ വീട്ടിൽ എന്നും എത്തിടുന്ന കാക്ക വൃത്തിയുള്ള ചുറ്റുപാട് തന്നിടുന്ന കാക്ക

നല്ല വീട് ഉണ്ടാവാൻ വൃത്തിയാക്ക നമ്മൾ നല്ല വൃത്തിയുണ്ടേൽ നല്ല മനസ്സതുണ്ടേ

ആരോഗ്യമുള്ള ശരീരം തന്നിടും നല്ല മനസ്സ്

അഞ്ചൽ സതീഷ് 4 A