മാനും കുരങ്ങും മുയലുമെല്ലാം കുളിച്ചൊരുങ്ങി പുറപ്പെട്ടു. 'എങ്ങോട്ടാ' പിന്നിൽ നിന്നൊരു ചോദ്യം. കുറേ കാലമായില്ലേ നമ്മളെ കാണാൻ മൃഗശാലയിലേക്ക് മനുഷ്യൻമാർ കൂട്ടമായി വരുന്നു. ഇപ്പോൾ അവർ ലോക്കിലല്ലേ... അവരെയെല്ലാം കണ്ടാലോന്ന് വിചാരിച്ച് ഇറങ്ങിയതാ..
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ