ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
പുലരി

സൂര്യൻ ഉയർന്നു വരുന്നു
പൂവുകൾ ചിരിക്കുന്നു
തുമ്പികൾ പാറി പറക്കുന്നു
പൂമ്പാറ്റകൾ താളത്തിൽ ആടുന്നു
കാറ്റുകൾ വീശി അടിക്കുന്നു
അരുവികൾ കള കളം ഒഴുകുന്നു
തവള കൾ പേക്രോം പാടുന്നു
കുയിലുകൾ ഈണത്തിൽ പാടുന്നു
മഴത്തുള്ളികൾ വെയിലിൽ തിളങ്ങുന്നു

 

ഫാത്തിമ ഷഹ്ദ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത