ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വീട്ടിൽ ഇരിക്കൂ സുരക്ഷിതരാവു
വീട്ടിൽ ഇരിക്കൂ... സുരക്ഷിതരാവു...
നമ്മുടെ രാജ്യം നമ്മളും ഇന്ന് ഏറെ ബദ്ധിമുട്ടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് കോവിഡ്19 എന്ന വൈറസ് മുഖനെയാണ് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നാണ് രോഗബാധ ആദ്യം കണ്ടെത്തിയത്. അത് ഇപ്പൊ 220 രാജ്യത്തിൽ പടർന്ന് പന്തലിച്ചിരിക്കുന്നത്. പനി,ജലദോഷം,ചുമ, തൊണ്ടവേദന, ശ്യോസതടസം, വയറിളക്കം, എന്നിവയാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ.ഈ ലക്ഷണങ്ങൾ വരാൻ കാരണം മൃഗങ്ങളിൽ നിന്നോ അസുഖമുള്ള മനുഷ്യരിൽ നിന്നുമാണ് പകരാൻ സാധ്യതയുള്ളത്.ഇതിന് കൃത്യമായ മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല പല വാക്സിനുകളും പരീക്ഷണഘട്ടത്തിലാണ്.വന്നാൽ ഒറ്റപെട്ട കേന്ദ്രത്തിൽ ചികിത്സിക്കണം. ഇതിനായി നമ്മൾ മുൻകരുതലുകൾ എടുക്കണം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക കണ്ണും വായയും സ്പർശിക്കാതിരിക്കുക തുമ്മുബോയും ചുമയ്ക്കുബോഴും ടിഷ്യു പേപ്പർ ഉപയോഗിക്കുക. വിവിധ രോഗം ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക. ഏത് രോഗം ബാധിച്ചാലും വീട്ടിൽ തന്നെ തുടരുക. ഈ രോഗം ബാധിച്ചു 1 ലക്ഷത്തിൽ 30 പേരാണ് മരിച്ചത് ഇനിയും മരിക്കാൻ സാധ്യതയുണ്ട് അതിനാൽ നാം എല്ലാവരും മുൻകരുതൽ എടുത്ത് "കോവിഡ് 19 എന്ന വൈറസിനെ ചെറുത് തുരത്താം".
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം