ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകം മുഴുവൻ വിറച്ചു നില്ക്കും
കൊറോണ എന്നൊരു വൈറസ്.
മനുഷ്യ ജനങ്ങളെ പുറത്തിറങ്ങാൻ
അനുവദിക്കില്ലീ വൈറസ് .
ഈ മാരക രോഗം
ഭൂലോകത്തെ അടക്കി ഭരിക്കുന്നുണ്ടെ...
ഈ വൈറസ് മൂലം മരിച്ചു വീണത്
ലക്ഷങ്ങളാണേ മനുഷ്യർ..
അസുഖത്താലെ ഒത്തിരി ആളുകൾ
പ്രയാസമനുഭവിക്കുന്നുണ്ടെ...
വൃത്തിയിൽ നമ്മൾ നടന്നിടേണം
വീടിനുള്ളിൽ കഴിഞ്ഞിടേണം
ഈ കൊറോണ കഴിയും വരെയും
സർക്കാർ നിയമങ്ങൾ പാലിക്കേണം
എങ്കിലേ നമ്മുടെ നാട്ടിൽ നിന്ന്
ഈ രോഗത്തെ തുരത്താൻ കഴിയൂ...

 

ഫാത്തിമ നജ യുപി
3 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത