ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പ്രധാനം

ശുചിത്വത്തിന് നമ്മുടെ ജീവിതത്തിൽ നല്ല പ്രാധ്യാനമുണ്ട്. ആരോഗ്യത്തിനു പ്രാധാന്യം എത്രത്തോളമുണ്ടോ അത്രത്തോളം നിത്യ ജീവിധത്തിൽ ശുചിത്വത്തിന് പ്രാധാന്യമുണ്ട്. അസുഖങ്ങളിൽ നിന്ന് രക്ഷ നേടുവാനുള്ള പ്രധാന മാർഗമാണ് ശുചിത്വം. ഇത് ഓരോ കുടുംബവും മനസ്സിലാക്കണം. ദിവസവും കുളിക്കുക, നഖം വൃത്തിയാക്കുക, പല്ല് തേക്കുക, എന്നീ ശീലങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കണമെങ്കിൽ അസുഖങ്ങൾ ഇല്ലാതിരിക്കണം. അതിനായി വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഭക്ഷണ സാധനങ്ങൾ പാചകം ചെയ്ത് അടച്ചു സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. എന്നാൽ നമുക്ക് രോഗത്തിൽ നിന്ന് രക്ഷനേടാം


ഫാത്വിമ ഫിദ
3 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം