ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

ഈ വരും ദിവസങ്ങളിൽ നമ്മളും നമ്മുടെ നാടും അനുഭവിച്ചു വരുന്ന മാരകമായ രോഗമാണ് കൊറോണ (covid 19) എന്ന പേരിൽ അറിയപ്പെടുന്ന വൈറസ്. ഇതുമൂലം ലക്ഷക്കണക്കിന് ആളുകൾ മരണത്തിനു കീഴടകിയിട്ടുണ്ട്. ഈ വൈറസ് മറ്റൊരാളിലെക്കു പകരാതിരിക്കാൻ നമ്മൾ എല്ലാവരും പ്രാപ്തരകണം. ചെറിയ കുട്ടികളിലും പ്രായമായവരിലും ആണ് ഈ വൈറസ് കാണപ്പെടുന്നത്. ഈ വൈറസ് മറ്റൊരാളിലെക്ക് പകരുന്നത്. ആളുകളോടുള്ള ഇടപെടലുകളും സമ്പർക്കം പുലർത്തുമ്പോയുമാണ്. അതിനാൽ നമ്മൾ ഈ വൈറസിനെ ഇല്ലതാക്കാൻ പരിശ്രമിക്കണം.


മുഹമ്മദ്‌ ജുനൈദ്
1 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം