ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/അപ്പുവിന്റെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ തിരിച്ചറിവ്

അപ്പു ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. അവൻ എപ്പോഴും ചെളിയിൽ കളിച്ചു കൊണ്ടിരിക്കും..ഭക്ഷണം കഴിക്കാൻ ശരിക്കും കൈയും വായും കഴുകാറില്ലായിരുന്നു.
അമ്മ പറയുന്നത് അനുസരിക്കില്ലായിരുന്നു. ഒരു ദിവസം അവൻ കൊറോണ രോഗത്തെ കുറിച്ച് കേട്ടു. അവൻ അമ്മയോട് ആ രോഗത്തെ കുറിച്ച് ചോദിച്ചു.
അമ്മ അവന് ലോകം പടർന്നു പിടിക്കുന്ന രോഗത്തെ കുറിച്ച് പറഞ്ഞു കൊടുത്തു. കൈയും മുഖവും ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നത് ഇത് പകരുന്നത് തടയും.
ശുചിത്വം ഒരു വിധം രോഗങ്ങളെയെല്ലാം നമ്മളിൽ നിന്നും അകറ്റും എന്നല്ലാം. പിന്നീട് അവൻ എന്നും നല്ല കുട്ടിയായി നടന്നു


മുഹമ്മദ് നബ് ഹാൻ
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ