ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നമ്മുടെ നാടിനെ ബാധിച്ചിരിക്കുന്ന മഹാമാരിയാണ് കോവിഡ് 19. ഈ മഹാമാരിയെ പ്രീതിരോധിക്കുന്നതിനായി നമ്മുടെ ഗവണ്മെന്റും, ആരോഗ്യവകുപ്പും അതിജാക്രതയോടെ പ്രവർത്തിക്കുകയാണല്ലോ, കോവിഡ് 19 പ്രതിരോധിക്കുന്നതിന് നമ്മുടെ കേരളം മറ്റു സംസഥാനങ്ങൾക്കും രാജ്യങ്ങൾക്കും വരെ മാതൃക ആയി കൊണ്ടിരിക്കുകയാണല്ലോ. ഈ മഹാരോഗം പൂർണമായി ഇല്ലാതാക്കുന്നതിന് വേണ്ടി ഒറ്റകെട്ടായി പൊരുതാം. സർക്കാരിന്റെ മുൻകരുതലും ഇടപെടലും ആണ് ഈ നേട്ടത്തിന് പിന്നിൽ. കേരളം കൈവരിച്ച നേട്ടങ്ങൾ ഇവിടെ ആണ് വെത്യസ്തമാകുന്നത്. രോഗ പ്രതിരോധത്തിന്റെ എല്ലാ ഘട്ടങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കേരളത്തിന്‌ സാധിച്ചു. കോവിഡ് 19 ബാധിച്ചു വിവിധ രാജ്യങ്ങളിൽ രോഗികളുടെ എണ്ണവും മരണ നിരക്കും ദിനംപ്രതി വർധിക്കുമ്പോൾ കേരളം അതിജീവനത്തിന്റെ മാതൃക...


സച്ചിക പി.സി
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം