ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നമ്മുടെ നാടിനെ ബാധിച്ചിരിക്കുന്ന മഹാമാരിയാണ് കോവിഡ് 19. ഈ മഹാമാരിയെ പ്രീതിരോധിക്കുന്നതിനായി നമ്മുടെ ഗവണ്മെന്റും, ആരോഗ്യവകുപ്പും അതിജാക്രതയോടെ പ്രവർത്തിക്കുകയാണല്ലോ, കോവിഡ് 19 പ്രതിരോധിക്കുന്നതിന് നമ്മുടെ കേരളം മറ്റു സംസഥാനങ്ങൾക്കും രാജ്യങ്ങൾക്കും വരെ മാതൃക ആയി കൊണ്ടിരിക്കുകയാണല്ലോ. ഈ മഹാരോഗം പൂർണമായി ഇല്ലാതാക്കുന്നതിന് വേണ്ടി ഒറ്റകെട്ടായി പൊരുതാം. സർക്കാരിന്റെ മുൻകരുതലും ഇടപെടലും ആണ് ഈ നേട്ടത്തിന് പിന്നിൽ. കേരളം കൈവരിച്ച നേട്ടങ്ങൾ ഇവിടെ ആണ് വെത്യസ്തമാകുന്നത്. രോഗ പ്രതിരോധത്തിന്റെ എല്ലാ ഘട്ടങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കേരളത്തിന് സാധിച്ചു. കോവിഡ് 19 ബാധിച്ചു വിവിധ രാജ്യങ്ങളിൽ രോഗികളുടെ എണ്ണവും മരണ നിരക്കും ദിനംപ്രതി വർധിക്കുമ്പോൾ കേരളം അതിജീവനത്തിന്റെ മാതൃക...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം