ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പുതുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുതുമഴ

ചെറു മഴ പെയ്തു മണ്ണിൽ
മണ്ണിനു പുതുമഴ ഗന്ധം
ചെടികൾക്കെല്ലാം സന്തോഷം
പൂക്കൾക്കെല്ലാം എന്തുരസം
പൂമ്പാറ്റകളോ പാറുന്നു
പച്ചവിരിച്ചൊരു പാടത്തു
പൊന്നിൻ കതിരുകൾ ആടുന്നു
വെള്ള കൊക്ക്കൾ പാറുന്നു
ചെറു മീനുകളോ തുള്ളുന്നു
കുഞ്ഞിക്കാറ്റതാ വീശുന്നു
മൂളിടുന്നൊരു കരിവണ്ടും
ആനന്ദതിന്നു നൃത്തമിത

 

മുഹമ്മദ്‌ അർഷാദ്
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത