Login (English) Help
കോവിഡെന്ന മഹാമാരി കൊലചിരിയോടെ വരുന്നുണ്ടെ.. കയ്യും മുഖവും വൃത്തിയാക്കി കരുതലോടെ ജീവിക്കാം.. കൺകളിൽ കൈ വിരലാക്കാതെ കണ്ടാൽ കൈകൾ കൊടുക്കാതെ കൊറോണയെന്ന വൈറസിനെ കരുതലോടെ ഓടിക്കാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത