ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വേണ്ടാ...നമുക്ക് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വേണ്ടാ.....നമുക്ക് കൊറോണ

പകരുന്ന രോഗം കൊറോണ
എല്ലാവരേയും കരയിപ്പിക്കുന്നു കൊറോണ
ഇടപയകിയാൽ വരുന്നു കൊറോണ
നമുക്ക് വേണ്ട കൊറോണ
കൊറോണ വന്നു വിദ്യാലയങ്ങൾ പൂട്ടി
പുറത്ത് ഇറങ്ങാനും വയ്യ
അകത്ത് ഇരിക്കാനും വയ്യ
കൂട്ടുകാരൊത്ത് കളിക്കാനും വയ്യ
വേണ്ട നമുക്ക് കൊറോണ
ബന്ധത്തെ അകലത്തിലാക്കി കൊറോണ
നമ്മെ കഷ്ടത്തിലാക്കും കൊറോണ
                        

 

ഹന നഷ് വ
1 c ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 09/ 2020 >> രചനാവിഭാഗം - കവിത