പകരുന്ന രോഗം കൊറോണ
എല്ലാവരേയും കരയിപ്പിക്കുന്നു കൊറോണ
ഇടപയകിയാൽ വരുന്നു കൊറോണ
നമുക്ക് വേണ്ട കൊറോണ
കൊറോണ വന്നു വിദ്യാലയങ്ങൾ പൂട്ടി
പുറത്ത് ഇറങ്ങാനും വയ്യ
അകത്ത് ഇരിക്കാനും വയ്യ
കൂട്ടുകാരൊത്ത് കളിക്കാനും വയ്യ
വേണ്ട നമുക്ക് കൊറോണ
ബന്ധത്തെ അകലത്തിലാക്കി കൊറോണ
നമ്മെ കഷ്ടത്തിലാക്കും കൊറോണ