കൊറോണക്കുട്ട്യേ കൊറേണക്കുട്ട്യേ ഇജ്ജെന്നോട് കളിച്ചണ്ട ഇജ്ജെന്നോട് കളിച്ചാല് സോപ്പിട്ടന്നെ ഓടിച്ചും സോപ്പിട്ടന്നെ ഓടിച്ചിട്ട് നാടുകടത്തും സൂക്ഷിച്ചോ...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത