ചൊവ്വാലിക്കാട്
വയൽക്കരയിലെ അപ്പുറത്തുള്ള ചൊവ്വാലി കാട്ടിലേക്ക് ആരും പോകാറില്ല.
ഇടതൂർന്ന മരങ്ങളും കൈതയും വള്ളി കാടുകളും തിങ്ങിനിറഞ്ഞ ചൊവ്വാലി കാട്ടിൽ മൂർഖൻ പാമ്പും പ്രേതങ്ങളും അലഞ്ഞു നടക്കുകയാണെന്ന് മുത്തശ്ശി പറയുന്നത് അമ്മ കേൾക്കാറുണ്ടായിരുന്നത്ര..<
4 മാസം മുമ്പ് ജെസിബി വന്ന് നിരത്തി കല്ല് വെട്ടിക്കുഴിയാക്കിയപ്പോൾ പാമ്പും പ്രേതവും എവിടേക്ക് പോയെന്ന് അമ്മയോട് ചോദിച്ചപ്പോൾ അമ്മ കൈമലർത്തി
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|