ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ കാവൽക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ കാവൽക്കാർ

പരിസ്ഥിതിയുടെ താളം തെറ്റാതെ കാക്കുന്ന കാവൽക്കാരാണ് കണ്ടൽ കാടുകൾ. ഒരേ സമയം കരയിലും വെള്ളത്തിലും കാലുകളൂന്നി കഴിയുന്ന പ്രകൃതിയുടെ മഹാദ്ഭുതമായ കണ്ടൽ സസ്യങ്ങൾ. വെള്ളപ്പൊക്കത്തിൽ നിന്നും, കടലാക്രമണത്തിൽ നിന്നും, കരയിടിച്ചിലിൽ നിന്നുമൊക്കെ കരയെ കാക്കുന്നത് കണ്ടൽക്കാടുകളാണ്. കേരളത്തിലെ കണ്ടലുകളുടെ വളർത്തച്ഛനാണ് കല്ലേൻ പൊക്കുടൻ.


അൻഷ
2 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം