പള്ളിക്കൂടമടച്ചല്ലോ വീട്ടിൽത്തന്നെയിരിപ്പല്ലോ ക്ലാസ്സിന്നരികിൽ ഞാൻ നട്ട പൂച്ചെടികൾ കരിഞ്ഞല്ലോ കൊറോണയെന്നൊരു മാരക രോഗം ലോകം മുഴുവൻ കീഴടക്കി വീട്ടിലിരുന്ന് തുരത്താം നമുക്ക് കൊറോണയെന്നൊരു മഹാമാരിയെ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത