ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/നല്ല മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല മനസ്സ്

എന്റെ വീട്ടിൽ എന്നും
എത്തിടുന്ന കാക്ക
വൃത്തിയുള്ള ചുറ്റുപാട്
തന്നിടുന്ന കാക്ക

നല്ല വീട് ഉണ്ടാവാൻ
വൃത്തിയാക്ക നമ്മൾ
നല്ല വൃത്തിയുണ്ടേൽ
നല്ല മനസ്സതുണ്ടേ

ആരോഗ്യമുള്ള ശരീരം
തന്നിടും നല്ല മനസ്സ്

 

അഞ്ചൽ സതീഷ്
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത