കൈയ്യും കാലും വൃത്തിയായെന്നാൽ രോഗം പമ്പ കടന്നീടും തുള്ളിച്ചാടി കളിച്ചീടുമ്പോൾ രോഗാണുക്കൾ ആമോദത്താൽ ചാടിക്കയറും ദേഹത്തെങ്ങും പൂവുകൾ നുള്ളി തളർന്നീടുമ്പോൾ ദേഹം കഴുകി കൃമി കീടങ്ങളെ ദൂരെയകറ്റും അതുവഴിയെന്നിലെ രോഗവും മാറും സന്തോഷത്താൽ ഞാനാടി പാടും...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത