ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

നമ്മുടെ വീട്ടിലും നാട്ടിലും തോട്ടിലും മാലിന്യം കുന്നു കൂടുന്നത് കാണാം .നാട്ടിലിറങ്ങി നോക്കിയാൽ അവിടെ എല്ലാം പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ച കാണാം. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞാൽ മണ്ണിനു ദോഷമായി ബാധിച്ചിട്ടും. പ്ലാസ്റ്റിക് കൂടുതൽ കത്തിക്കുമ്പോൾ നമ്മുടെ നാട്ടിൽ വിഷമം നിറയും .പ്ലാസ്റ്റിക്കിൽ പൊതിയുന്ന പലഹാരങ്ങൾ തിന്നാൽ രോഗങ്ങൾ നമ്മെ പിടിമുറുക്കും . "പ്ലാസ്റ്റിക് നമ്മൾ കത്തിച്ചിടല്ലേ.പ്ലാസ്റ്റിക് നമ്മൾ വലിച്ചെറിയല്ലേ"


ഫാത്വിമ റജ
1 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം