വൃത്തി യായി നടക്കേണം കൈകൾ നന്നായി കഴുകേണം സാനിറ്റൈസർ പുരട്ടണം മാസ്ക് കൾ ധരിക്കേണം പുറത്തിറങ്ങാതെ നോക്കണം നല്ല ഭക്ഷണം കഴിക്കണം നല്ല നാളേക്ക് പ്രാർത്ഥിക്കണം വായനയെ കൂട്ടു പിടിക്കണം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത