"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Abhinanjali (സംവാദം | സംഭാവനകൾ)
സുൽത്താൻ ബത്തേരി എം. എൽ. എ. ശ്രീ ഐ. സി. ബാലകൃഷ്ണൻ നമ്മുടെ സ്കൂളിന് ഒരു ബസ് വാങ്ങുന്നതിന് പതിനാറ് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടണ്ട്. സാങ്കേതിക, ഭരണപരമായ അനുമതി ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ബസ് ലഭിക്കുമെന്ന് പ്രത്യാശിക്കാം. ഈ ബസുകൂടി എത്തുന്നതോടെ സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രാപ്രശ്ന്തതിന് പരിഹാരമാകും.
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 200 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GVHSS VAKERY}}
{{Schoolwiki award applicant}}
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{prettyurl|gvhssvakery}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വാകേരി
|സ്ഥലപ്പേര്=വാകേരി
വരി 13: വരി 14:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1962
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=സുൽത്താൻബത്തേരി
|സ്കൂൾ വിലാസം=സുൽത്താൻ ബത്തേരി
|പോസ്റ്റോഫീസ്=വാകേരി
|പോസ്റ്റോഫീസ്=വാകേരി
|പിൻ കോഡ്=673592
|പിൻ കോഡ്=673592
|സ്കൂൾ ഫോൺ=04936 229005
|സ്കൂൾ ഫോൺ=04936 229005
|സ്കൂൾ ഇമെയിൽ=hmgvhssvakery@gmail.com
|സ്കൂൾ ഇമെയിൽ=hmgvhssvakery@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://www.vakeryschool.org
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=സുൽത്താൻ ബത്തേരി
|ഉപജില്ല=സുൽത്താൻ ബത്തേരി
|ബി.ആർ.സി=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂതാടി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂതാടി പഞ്ചായത്ത്
|വാർഡ്=13
|വാർഡ്=13
വരി 32: വരി 34:
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കന്ററി
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=318
|ആൺകുട്ടികളുടെ എണ്ണം 1-10=268
|പെൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=359
|വിദ്യാർത്ഥികളുടെ എണ്ണം 1-10=764
|വിദ്യാർത്ഥികളുടെ എണ്ണം 1-10=627
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=57
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=28
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=51
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=69
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=97
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=09
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിജി സി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= രാജേഷ് എസ് വി (ഇൻചാർജ്)
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലിസ സി എം
|പ്രധാന അദ്ധ്യാപകൻ=സന്തോഷ്കുമാർ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിഷു സി സി
|സ്കൂൾ ലീഡർ=വൈഗ വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിറ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=അശ്വജിത്ത് കൃഷ്ണ
|സ്കൂൾ ചിത്രം=15047 w2.jpeg |size=350px
|എസ്.എം.സി ചെയർപേഴ്സൺ=കലേഷ് സത്യാലയം
|സ്കൂൾവിക്കിനോഡൽ ഓഫീസർ=അഭിനാഞ്ജലി സി
|പി.ടി.എ. പ്രസിഡണ്ട്= ദിവ്യ ദിലീപ്
|എം.പി.ടി.എ. പ്രസിഡണ്ട്= ഷീന സി സി
|സ്കൂൾ ചിത്രം=15047 w2.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
[[പ്രമാണം:15047 s1.png|400px|thumb|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു]]“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ  പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് [[വാകേരി|വാകേരിയിലെ]] മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന  [[വാകേരി]]യുടെ തിലകക്കുറിയാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി എന്ന  വാകേരി സ്കൂൾ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് വാകേരി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത്  [[വാകേരി]] സ്കൂളാണ്.
[[പ്രമാണം:15047 s1.png|400px|thumb|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു]]
വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയ സമൂഹമാണ് വാകേരിയിലേത്. വിവിധങ്ങളായ [[ഗോത്രസമൂഹങ്ങൾ]]  വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും വാകേരിയുടെ  പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ്  ഈ നാട്ടുകാർ. ഭാഷയിലും വേഷത്തിലും വൈവിധ്യം പുലർത്തുന്നവർ,  സംസ്കാരം കൊണ്ട് വേറിട്ടു നിന്നവർ,  ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾക്കൊപ്പം മാറിനിന്നവർ അവരെല്ലാം ഇന്ന് ഒരു കുടക്കീഴിൽ ഐക്യപ്പെട്ടു കഴിയുന്നതിന് വഴിയൊരുക്കിയത് വാകേരി സ്കൂളാണെന്നതാണ് യാഥാർത്ഥ്യം. സ്കൂൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ ഈ ഐക്യം നമുക്കു കാണാവുന്നതാണ്. ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് വാകേരി സ്കൂൾ. ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വുമെല്ലാം  സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ്  പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ  സ്കൂളിനു കഴിഞ്ഞത്. കാടും മേടും കുന്നും കൊല്ലിയും തോടും വയലും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം  വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ്.
[[പ്രമാണം:15047 SW3.jpg|ലഘുചിത്രം|400px|2022 സ്കൂൾവിക്കി അവാർഡ് വിദ്യഭ്യാസമന്ത്രി ബഹു. ശ്രീ ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു]]“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ  പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് [[വാകേരി|വാകേരിയിലെ]] മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന  [[വാകേരി]]യുടെ തിലകക്കുറിയാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി എന്ന  വാകേരി സ്കൂൾ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് വാകേരി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത്  [[വാകേരി]] സ്കൂളാണ്.
വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയ സമൂഹമാണ് [[വാകേരി|വാകേരിയിലേത്]]. വിവിധങ്ങളായ [[ഗോത്രസമൂഹങ്ങൾ]]  വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും വാകേരിയുടെ  പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ്  ഈ നാട്ടുകാർ. ഭാഷയിലും വേഷത്തിലും വൈവിധ്യം പുലർത്തുന്നവർ,  സംസ്കാരം കൊണ്ട് വേറിട്ടു നിന്നവർ,  ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾക്കൊപ്പം മാറിനിന്നവർ അവരെല്ലാം ഇന്ന് ഒരു കുടക്കീഴിൽ ഐക്യപ്പെട്ടു കഴിയുന്നതിന് വഴിയൊരുക്കിയത് വാകേരി സ്കൂളാണെന്നതാണ് യാഥാർത്ഥ്യം. സ്കൂൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ ഈ ഐക്യം നമുക്കു കാണാവുന്നതാണ്. ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് വാകേരി സ്കൂൾ. ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വുമെല്ലാം  സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ്  പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ  സ്കൂളിനു കഴിഞ്ഞത്. കാടും മേടും കുന്നും കൊല്ലിയും തോടും വയലും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം  വയനാട് ജില്ലയിലെ [[സുൽത്താൻ ബത്തേരി]] താലൂക്കിലാണ്.
[[വയനാട്|വയനാട് ജില്ല]]യിലെ പ്രധാന പട്ടണമായ [[സുൽത്താൻ ബത്തേരി]] യിൽനിന്നും 8 കിലോമീറ്റർ അകലെ [[വാകേരി|വാകേരിയിൽ]] സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''വാകേരി ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ'''.  '''വാകേരി സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.
[[വയനാട്|വയനാട് ജില്ല]]യിലെ പ്രധാന പട്ടണമായ [[സുൽത്താൻ ബത്തേരി]] യിൽനിന്നും 8 കിലോമീറ്റർ അകലെ [[വാകേരി|വാകേരിയിൽ]] സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''വാകേരി ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ'''.  '''വാകേരി സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.
വരി 67: വരി 75:
== ചരിത്രം ==
== ചരിത്രം ==
വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]]'' [[വയനാടൻ ചെട്ടിമാർ|വയനാടൻ ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.              '''[[ഗവ. വി എച്ച് എസ് എസ് വാകേരി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
[[ഗവ. വി എച്ച് എസ് എസ് വാകേരി/ചരിത്രം|വാകേരി സ്കൂളിന്റെ ചരിത്രം]] ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]]'' [[വയനാടൻ ചെട്ടിമാർ|വയനാടൻ ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.              '''[[ഗവ. വി എച്ച് എസ് എസ് വാകേരി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
== നേട്ടങ്ങൾ ==
[[പ്രമാണം:Trophy.png|50px|ഇടത്ത്‌]]
*2018-19 വർഷത്തെ സ്കൂൾ വിക്കി അവാർഡ് സംസ്ഥാനതലം (രണ്ടാം സ്ഥാനം)
*2012-13 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
*2013-14 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
*2015-16 വർഷം മികച്ച പി.ടിഎ ക്കുള്ള അവാർഡ്  (രണ്ടാം സ്ഥാനം)
*2013-14 മലയാളമനോരമയുടെ നല്ലപാഠം  അവാർഡ് (രണ്ടാം സ്ഥാനം)
*2014-15 മലയാളമനോരമയുടെ നല്ലപാഠം  അവാർഡ് (രണ്ടാം സ്ഥാനം)
*2015-16 മലയാളമനോരമയുടെ നല്ലപാഠം പ്രോത്സാഹനസമ്മാനം.
*2014-15 മാതൃഭൂമി പത്രത്തിന്റെ സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
*2015–16 വനം–വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരം
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:15047 1013.jpeg|thumb|250px|കമ്പ്യൂട്ടർ ലാബ്]][[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]][[പ്രമാണം:15047 1014.jpeg|thumb|250px|right|കമ്പ്യൂട്ടർ‌ ലാബ്]]
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*സ്കൂളിൽ എൽ.പി മുതൽ  ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
*സ്കൂളിൽ എൽ.പി മുതൽ  ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
വരി 89: വരി 85:
*മൂന്ന് സ്മാർട്ട് റൂമുകൾ വിദ്യാർത്തികളുടെ പഠനാവശ്യത്തിന് ഉണ്ട്. ഇവയിൽ രണ്ട് റൂമുകളിൽ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*മൂന്ന് സ്മാർട്ട് റൂമുകൾ വിദ്യാർത്തികളുടെ പഠനാവശ്യത്തിന് ഉണ്ട്. ഇവയിൽ രണ്ട് റൂമുകളിൽ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* മുഴുവൻ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക്കായി മാറി
* മുഴുവൻ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക്കായി മാറി
[[പ്രമാണം:15047 1013.jpeg|thumb|250px|left|കമ്പ്യൂട്ടർ ലാബ്]][[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]][[പ്രമാണം:15047 1014.jpeg|thumb|250px|centre|കമ്പ്യൂട്ടർ‌ ലാബ്]]
== പ്രീപ്രൈമറി ==
== പ്രീപ്രൈമറി ==
[[പ്രമാണം:15047 1001.jpeg|thumb|250px|right|hപ്രീപ്രൈമറി കെട്ടിടം]] [[പ്രമാണം:15047 1002.jpeg|thumb|250px|left|പ്രീപ്രൈമറി ക്ലാസ്റൂം അകം]]
[[പ്രമാണം:15047 1001.jpeg|thumb|250px|പ്രീപ്രൈമറി കെട്ടിടം]] [[പ്രമാണം:15047 1002.jpeg|thumb|250px|right|പ്രീപ്രൈമറി ക്ലാസ്റൂം അകം]]
സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54  കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54  കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
[[പ്രമാണം:15047 1020.jpeg|thumb|250px|സ്കൂൾ ബസ്]]
[[പ്രമാണം:15047 1020.jpeg|thumb|250px|സ്കൂൾ ബസ്]]
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. പൂർവ്വവിദ്യാർത്ഥിയും മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ ജിഷു സി.സി.യാണ് ബസിന്റെ ഉടമസ്ഥൻ. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഡി. ആർ ,ജിഷു എന്നിവരാണ് ബസ് ഡ്രൈവർമാർ. സി.സി., മൂടക്കൊല്ലി, കൂടല്ലൂർ മാരമല എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 120 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു.  ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. [[ഗവ. വി എച്ച് എസ് എസ് വാകേരി/സ്കൂൾ ബസ്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങളിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. പൂർവ്വവിദ്യാർത്ഥിയും മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ ജിഷു സി.സി.യാണ് ബസിന്റെ ഉടമസ്ഥൻ. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഡി. ആർ ,ജിഷു എന്നിവരാണ് ബസ് ഡ്രൈവർമാർ. സി.സി., മൂടക്കൊല്ലി, കൂടല്ലൂർ മാരമല എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 120 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു.  ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. [[ഗവ. വി എച്ച് എസ് എസ് വാകേരി/സ്കൂൾ ബസ്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
'''*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''
'''*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''
'''* [[{{PAGENAME}}/സ്കൂൾ ലൈബ്രറി|ലൈബ്രറി]]'''
'''* [[{{PAGENAME}}/സ്കൂൾ ലൈബ്രറി|ലൈബ്രറി]]'''
'''* [[{{PAGENAME}}/നല്ലപാഠം|‌ നല്ലപാഠം]]'''
'''* [[{{PAGENAME}}/നല്ലപാഠം|‌ നല്ലപാഠം]]'''
'''* [[{{PAGENAME}}/പി ടി എ|പി ടി എ]]'''
'''* [[{{PAGENAME}}/പി ടി എ|പി ടി എ]]'''
'''* [[{{PAGENAME}}/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ|ഇലപ്പച്ചയുടെ രുചിഭേദങ്ങൾ]]'''
'''* [[{{PAGENAME}}/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ|ഇലപ്പച്ചയുടെ രുചിഭേദങ്ങൾ]]'''
വരി 120: വരി 107:
== സ്കൂൾ സ്ഥാപകനേതാക്കൾ ==
== സ്കൂൾ സ്ഥാപകനേതാക്കൾ ==
*'''സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയ്യെടുത്തവർ'''.
*'''സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയ്യെടുത്തവർ'''.
{|class="wikitable "
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
! style="background-color:#CEE0F2;"  |പേര് !! style="background-color:#CEE0F2;"  | പ്രവർത്തനം !! style="background-color:#CEE0F2;"  |ഫോട്ടോ
! പേര് !! പ്രവർത്തനം !! ഫോട്ടോ
|[[മാധവനാശാൻ]] ||1951 ൽ കുടിപ്പള്ളിക്കൂടം ആരംഭിച്ചു || [[പ്രമാണം:15047 assan.jpeg|100px|center]]
|[[മാധവനാശാൻ]] ||1951 ൽ കുടിപ്പള്ളിക്കൂടം ആരംഭിച്ചു || [[പ്രമാണം:15047 assan.jpeg|100px|center]]
വരി 133: വരി 122:
| [[കക്കോടൻ മമ്മദ് ഹാജി]] || കല്ലൂർകുന്നിൽ ഒരേക്കർ സ്ഥലം നൽകി|| [[പ്രമാണം:15047 v43.jpg|100px|center|കക്കോടൻ മമ്മദ്ഹാജി]]
| [[കക്കോടൻ മമ്മദ് ഹാജി]] || കല്ലൂർകുന്നിൽ ഒരേക്കർ സ്ഥലം നൽകി|| [[പ്രമാണം:15047 v43.jpg|100px|center|കക്കോടൻ മമ്മദ്ഹാജി]]
|[[പെരുമ്പാട്ടിൽ രാമൻകുട്ടി]] ||സ്കൂളിന് സർക്കാർ അംഗീകാരം നേടുന്നതിന് പ്രവർത്തിച്ചു.
ആദ്യകാലത്ത് അധ്യപകർക്ക് ശമ്പളം നൽകി || [[പ്രമാണം:15047 s1.jpeg|100px|center]]
|[[പെരുമ്പാട്ടിൽ രാമൻകുട്ടി]] ||സ്കൂളിന് സർക്കാർ അംഗീകാരം നേടുന്നതിന് പ്രവർത്തിച്ചു.
ആദ്യകാലത്ത് അധ്യപകർക്ക് ശമ്പളം നൽകി || [[പ്രമാണം:15047 s1.jpeg|100px|center]]
വരി 171: വരി 159:
== [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]==
== മുൻ മേധാവികൾ==
*'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.
{|role="presentation" class="wikitable mw-collapsible mw-collapsed"
!പേര് !! കാലഘട്ടം !!ഫോട്ടോ
|പി. കെ. ജോസഫ് മാസ്റ്റർ( ആദ്യ പ്രധാനാധ്യാപകൻ) ||1962-1965 ||
| ശ്രീ മാധവൻ പോറ്റി  ||1965-1967  ||
|കുഞ്ഞബ്ദുള്ള പി. കെ ||1967-1968  ||
|വർഗ്ഗീസ് മാഷ് ||1968-1970  ||
|എം വൽത്സലടീച്ചർ||1970-1971  ||
|ആലിമാഷ്||1971-1972  ||
| സഹദേവൻമാഷ് ||1972-1974  ||
|ശകുന്തളടീച്ചർ||1974-1976  ||
|അബ്ദുള്ള എം എം||1976-1980  ||
| മൊയ്തീൻ പി. എം||1980-1985 ||
| കെ ആർ ബാലൻ (ഇൻചാർജ്, 10 വർഷത്തിലധികം) ||  1985-1995||
| കെ. കെ. ശ്രീധരൻ മാസ്റ്റർ||1995-1999  ||
| പി. ജെ. വർഗ്ഗീസ് മാസ്റ്റർ || 1999-2001 ||
| പി. മുരളീധരൻ മാസ്റ്റർ || 2001-2002 || [[പ്രമാണം:15047 Q2.jpeg|100px|center]]
| എം. എ.കുഞ്ഞികൃഷ്ണൻ മാഷ്|| 2002-2003 ||
| ഡി. എം. സാമുവൽ മാഷ് ||2003-2006  ||
| കെ. എം. ജേക്കബ് മാസ്റ്റർ || 2006-2007 || [[പ്രമാണം:20180814 180934.jpg|100px|center]]
| അപ്പുമാഷ് || 2007-2008 || [[പ്രമാണം:15047 Q8.jpeg|100px|center]]
| കുഞ്ഞിക്കണ്ണൻ || 2008-2009 || [[പ്രമാണം:15047 kunhikkannan.jpg|100px|center]]
| വിജയൻ മാഷ് ||2009-2010  ||
| ചന്ദ്രമതി പി. ആർ ||2010-2014  || [[പ്രമാണം:15047 11hm.jpg|100px|center]]
| രാമൻ നമ്പൂതിരി || 2014-2015 || [[പ്രമാണം:15047 15hm.jpeg|70px|center]]
| സുരേന്ദ്രൻ കവുത്തിയാട്ട് ||  2015-2017||[[പ്രമാണം:15047 11k.jpg|100px|center]]
| അബ്രഹാം വിടി|| 2017- 2020 || [[പ്രമാണം:15047 1hm.jpg|75px|center]]
| ഗണേഷ് എം എം || 2020- 2021- || [[പ്രമാണം:15047x7.png|75px|center]]
| സന്തോഷ് എ ആർ || 2021- 2023- || [[പ്രമാണം:15047x8.jpg|പകരം=|നടുവിൽ|83x83ബിന്ദു]]
| ഷൗക്കുമാൻ || 2023- 2024-|| [[ പ്രമാണം:15047 q100.jpeg|75px|center]]
| മൊയ്തീൻ കോയ || ഹെഡ്‌മാസ്റ്റർ || 9048994650||
==അദ്ധ്യാപകർ==
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" | പേര് !! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!!style="background-color:#CEE0F2;"  |ഫോൺനമ്പർ!!style="background-color:#CEE0F2;"  |ഫോട്ടോ
! പേര് !! ഉദ്യോഗപ്പേര്!!ഫോൺനമ്പർ!!ഫോട്ടോ
| സന്തോഷ്കുമാർ എ ആർ|| ഹെഡ്‌മാസ്റ്റർ || 9645309608||[[പ്രമാണം:15047x8.jpg|പകരം=|നടുവിൽ|83x83ബിന്ദു]]
| ലിസ  ||ഹെഡ്മിസ്ട്രസ് || 9847977614||[[പ്രമാണം:15047 A1500.jpg|75px|center]]
| ജിജി സി എം|| പ്രിൻസിപ്പാൾ (ഇൻചാർജ്) വി.എച്ച്.എസ്.ഇ|| 8301863854 ||
| ജിജി സി എം|| പ്രിൻസിപ്പാൾ (ഇൻചാർജ്) വി.എച്ച്.എസ്.ഇ|| 8301863854 ||
| സിനിമോൾ എസ്.എസ് || സീനിയർ അസിസ്റ്റന്റ് || 9544101246 || [[പ്രമാണം:15047 125.jpg|75px|center]]
| ദിവാകരൻ കെ ബി|| സീനിയർ അസിസ്റ്റന്റ്, എച്ച് എസ് ഏ സോഷ്യൽ സയൻസ് || 9446641588 || [[പ്രമാണം:15047 130.jpg|75px|center]]
| [[കെ. കെ. ബിജു]] || എച്ച് എസ് ഏ മലയാളം || 8547179227 || [[പ്രമാണം:15047 100.jpg|75px|center]]
| ശ്രീദേവി എ ആർ || എച്ച് എസ് എ മാത്സ് || 7356239513 || [[പ്രമാണം:15047 R26.jpeg|75px|center]]
| ശ്രീദേവി എ ആർ || എച്ച് എസ് ഏ മാത്സ് || 7356239513 || [[പ്രമാണം:15047120.jpeg|75px|center]]
| പ്രീജ വി. കെ || എച്ച് എസ് എ നാച്വറൽ സയൻസ് || 9446695610 || [[പ്രമാണം:15047 110.jpeg|75px|center]]
| ശ്രീകല എ. ബി || എച്ച് എസ് ഏ ഹിന്ദി || 9496288162 ||[[പ്രമാണം:15047 t10.png|75px|center]]
| രവീന്ദ്രൻ  || എച്ച് എസ് എ ഫിസിക്കൽ എജൂക്കേഷൻ || 9961246824 ||
| പ്രീജ വി. കെ || എച്ച് എസ് ഏ നാച്വറൽ സയൻസ് || 9446695610 || [[പ്രമാണം:15047 110.jpeg|75px|center]]
| പ്രവീൺ പി. മാത്യു || എച്ച് എസ് എ ഗണിതം || 9744814277 ||[[പ്രമാണം:15047 58.jpg|75px|center]]
| ദിവാകരൻ കെ ബി|| എച്ച് എസ് ഏ സോഷ്യൽ സയൻസ് || 9446641588 || [[പ്രമാണം:15047 130.jpg|75px|center]]
| അഭിനാഞ്ജലി സി എ|| എച്ച് എസ് എ ഫിസിക്കൽ സയൻസ് || 9745605171 || [[പ്രമാണം:15047 R22.png|75px|centre]]
|സുരേഷ് പി ഡി || എച്ച് എസ് ഏ ഡ്രോയിംഗ് || 9946394424 || [[പ്രമാണം:15047 54.jpg|75px|center]]
| അമൃത  || എച്ച് എസ് എ മലയാളം ||9074605592 || [[   ]]
|-ശ്രീജേഷ്
|ജിൽജിത്ത് എസ്|| എച്ച് എസ് ഏ സോഷ്യൽ സയൻസ് ||9496811016 || [[പ്രമാണം:15047x12.jpg|പകരം=|നടുവിൽ|96x96ബിന്ദു]]
| രവീന്ദ്രൻ  || എച്ച് എസ് ഏ ഫിസിക്കൽ എജൂക്കേഷൻ || 9961246824 ||
| ഷൈനി .|| എച്ച് എസ് എ ഹിന്ദി ||8606260801  || [[ ]]
| കനീഷ ഏ കെ || എച്ച് എസ് ||7025764643 || [[പ്രമാണം:15047 !1.jpg|75px|center]]
| റാലി കെ || എച്ച് എസ് എ മലയാളം ||9656222199|| [[പ്രമാണം:15047x9.jpg|പകരം=|നടുവിൽ|100x100ബിന്ദു]]
| ദീപ കെ.കെ.|| യൂ പി എസ് ഏ ||9544550683  ||[[പ്രമാണം:15047 t5.jpg|75px|center]]
| ഷീജ കെ എസ്|| എച്ച് എസ് റ്റി സോഷ്യൽ സയൻസ് || 9495233751 ||
| റെജിമോൾ മാത്യു || യൂ പി എസ് ||8086306881 || [[പ്രമാണം:822.jpg|75px|center]]
| ദീപ കെ.കെ.|| യൂ പി എസ് ||9544550683 ||[[പ്രമാണം:15047 t5.jpg|75px|center]]
| ഷീന കെ.ബി. || യൂ പി എസ് || 9747017602 || [[പ്രമാണം:20180907 105941.jpg|75px|center]]
| ഷീന കെ.ബി. || യൂ പി എസ് || 9747017602 || [[പ്രമാണം:20180907 105941.jpg|75px|center]]
| സുജാത കെ. കെ || യൂ പി എസ് ||9744312651  ||
| സുജാത കെ. കെ || യൂ പി എസ് ||9400408233 ||
| പ്രവീൺ പി. മാത്യു || യൂ പി എസ് ഏ || 9744814277 ||[[പ്രമാണം:15047 58.jpg|75px|center]]
| സുനിത പി എസ് || യൂ പി എസ് || 9847297104 |
| മധു കെ എ || യൂ പി എസ് ||6282970847|| [[പ്രമാണം:15047x9.jpg|പകരം=|നടുവിൽ|100x100ബിന്ദു]]
| മധു കെ എ || യൂ പി എസ് ||6282970847|| [[പ്രമാണം:15047x9.jpg|പകരം=|നടുവിൽ|100x100ബിന്ദു]]
| സിന്ധു എം. ജി. || യൂ പി എസ് || 9645235202 ||
| രാജമ്മ സി. സി. || എൽപി എസ് || 9656719625 || [[പ്രമാണം:15047 261.jpg|75px|center]]
| രാജമ്മ സി. സി. || എൽപി എസ് || 9656719625 || [[പ്രമാണം:15047 261.jpg|75px|center]]
|സിജി പി എസ് || യൂ പി എസ് || 8086807776 || [[പ്രമാണം:15047x10.png|പകരം=|നടുവിൽ|100x100ബിന്ദു]]
|സിജി പി എസ് || യൂ പി എസ് || 8086807776 || [[പ്രമാണം:15047x10.png|പകരം=|നടുവിൽ|100x100ബിന്ദു]]
| ഗീതാഞ്ജലി കെ വി || എൽപി എസ് || 9747918892 ||[[പ്രമാണം:15047 263.png|75px|center]]
| സുജ റ്റി. വി. || എൽപി എസ് || 8943361 727||
| വിനീത കെ കെ || യൂ പി എസ് || 9747918892 ||
| ഗീതാഞ്ജലി കെ വി || എൽപി എസ് || 9747918892 ||[[പ്രമാണം:15047 263.png|75px|center]]
| സൗമ്യ പി പി || യൂ പി എസ് || ||[[പ്രമാണം:1504 Q1.jpeg|75px|center]]
| വിനീത കെ കെ || യൂ പി എസ് || 9747918892 ||
| ശ്യാംലാൽ റ്റി എസ്|| എൽപി എസ് എ || 9747114070  ||[[പ്രമാണം:15047 Q2ൗ.jpg|75px|center]]
| സൗമ്യ പി പി || യൂ പി എസ് || ||[[പ്രമാണം:1504 Q1.jpeg|75px|center]]
| [[ഡോ. കെ. കെ. ബിജു]] || എച്ച് എസ് എ മലയാളം || 8547179227 || [[പ്രമാണം:15047 R25.jpg|75px|center]]
| ശ്യാംലാൽ കെ വി || എൽപി എസ് ഏ || 9747114070  ||[[പ്രമാണം:15047 Q2ൗ.jpg|75px|center]]
| രഞ്ജുഷ കെ കെ || എൽപി എസ് || ||
| രഞ്ജുഷ കെ കെ || എൽപി എസ് ഏ || ||
| പ്രീത || മെന്റർ ടീച്ചർ ||8921949396 ||[[ |center]]
| ശ്രീജിത്ത് ടി. എസ്.|| വി.എച്ച്.എസ്.ഇ|| 9745209213  ||
| ഷീജ സി. വി.|| വി.എച്ച്.എസ്.ഇ|| 9048821190||
| ഷീജ സി. വി.|| വി.എച്ച്.എസ്.ഇ|| 9048821190||
| നിഷ ടി. വി.|| വി.എച്ച്.എസ്.ഇ|| 9656947987 ||
| നിഷ ടി. വി.|| വി.എച്ച്.എസ്.ഇ|| 9656947987 ||
| റിയാസ്||  വി.എച്ച്.എസ്.ഇ|| 9447762676||
| സുനിത ||  വി.എച്ച്.എസ്.ഇ|| 9400116038 ||
| സുനിത ||  വി.എച്ച്.എസ്.ഇ|| 9400116038 ||
വരി 246: വരി 291:
| അഷീല വി ||  വി.എച്ച്.എസ്.ഇ|| 8606290421 ||
| അഷീല വി ||  വി.എച്ച്.എസ്.ഇ|| 8606290421 ||
== [[{{PAGENAME}}/അധ്യാപകരുടെ ചുമതലകൾ|അധ്യാപകരുടെ ചുമതലകൾ]] ==
== [[{{PAGENAME}}/അധ്യാപകരുടെ ചുമതലകൾ|അധ്യാപകരുടെ ചുമതലകൾ]] ==
*'''അക്കാദമികേതര ചുമതലകൾ 2019 - 20 '''
*'''അക്കാദമികേതര ചുമതലകൾ 2021 - 22 '''
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" |ചുമതല!! style="background-color:#CEE0F2;"  |അധ്യാപകർ !!style="background-color:#CEE0F2;"  |ചുമതല !! style="background-color:#CEE0F2;"  |അധ്യാപകർ
!ചുമതല!! അധ്യാപകർ !!ചുമതല !! അധ്യാപകർ
| സീനിയർ അസിസ്റ്റന്റ്|| സിനിമോൾ എസ്.എസ്
| സീനിയർ അസിസ്റ്റന്റ്|| ദിവാകരൻ കെ ബി
| സ്റ്റാഫ് സെക്രട്ടറി || കെ. കെ. ബിജു
| സ്റ്റാഫ് സെക്രട്ടറി || ഷീന കെ ബി
| എസ്.ആർ.ജി. കൺവീൻ||
| എസ്.ആർ.ജി. കൺവീനർ||
* എച്ച് എസ് - സ്വരാജ് എം കെ
* എച്ച് എസ് - പ്രവീൺ പി മാത്യു
* യൂ.പി - മധു കെ. എ.
* യൂ.പി - മധു കെ. എ.
* എൽ. പി - ഗീതാഞ്ജലി കെ. വി.
* എൽ. പി - രാഖിമോൾ കെ
| ഡിസിപ്ലിൻ കമ്മറ്റി ||
| ഡിസിപ്ലിൻ കമ്മറ്റി ||
* ഗണേശൻ (ഹെഡ്മാസ്റ്റർ)
* മൊയ്തീൻ കോയ(ഹെഡ്മാസ്റ്റർ)
* രവീന്ദ്രൻ ബി.ആർ
* രവീന്ദ്രൻ ബി.ആർ
*രാജമ്മ സി സി
*രാജമ്മ സി സി
* രതീഷ് എം. കെ
* ദിവാകരൻ കെ ബി
* രവി. ടി. വി.
* മധു കെ എ.
*സിനിമോൾ എസ് എസ്
*ദീപ കെ കെ
*കെ. കെ. ബിജു
| സ്കൂൾ പാർലമെന്റ് || സ്വരാജ് എം. കെ.
| സ്കൂൾ പാർലമെന്റ് || ദിവാകരൻ കെ ബി
| ലൈബ്രറി || ദീപ കെ.കെ.
| ലൈബ്രറി || സിജി പി എസ്
| കോ ഓപ്പറേറ്റീവ് സ്റ്റോർ || രാജമ്മ സി.സി.
| കോ ഓപ്പറേറ്റീവ് സ്റ്റോർ || രാജമ്മ സി.സി.
|പരീക്ഷ കട്രോളർ ||
|പരീക്ഷ കട്രോളർ ||
* പ്രീജ വി. കെ
* പ്രീജ വി. കെ
* റെജിമോൾ മാത്യു
* സൗമ്യ സി എസ്
|സയൻസ് ലാബ് ||
|സയൻസ് ലാബ് ||
* സിനിമോൾ എസ്.എസ്
* അനുഷ
* റെജിമോൾ മാത്യു
* സുമി ജോസ്
| ഉച്ചഭക്ഷണം || ഷീന കെ.ബി.
| ഉച്ചഭക്ഷണം || മധു കെ
| പ്രഭാതഭക്ഷണം || രവി റ്റി വി.
| പ്രഭാതഭക്ഷണം || മീര ബാബു
|ഒ. ആർ. സി.|| ഗീതാഞ്ജലി. കെ. വി.
|ഒ. ആർ. സി.|| ഗീതാഞ്ജലി. കെ. വി.
വരി 290: വരി 333:
| ഐ. ഇ. ഡി|| ലിന്റു കെ. ജെ.
| ഐ. ഇ. ഡി|| ലിന്റു കെ. ജെ.
| ഹെൽത്ത് ക്ലബ്ബ് || ശ്രീകല . ബി.
| ഹെൽത്ത് ക്ലബ്ബ് ||ശ്രീദേവി ആർ
|ലിറ്റിൽ കൈറ്റ് മാസ്റ്റർ. || ബിജു. കെ. കെ.
|ലിറ്റിൽ കൈറ്റ് മിസ്ട്രസ്. || പ്രീജ വി കെ
| ലിറ്റിൽകൈറ്റ് മിസ്ട്രസ്. || കനീഷ ഏ. കെ.
| ലിറ്റിൽകൈറ്റ് മിസ്ട്രസ്. || അഭിനാഞ്ജലി സി എസ്
| എസ്. പി.സി. ||
| എസ്. പി.സി. ||
* രതീഷ് എം. കെ.
* രവീന്ദ്രൻ ബി ആർ
* ശ്രീകല . ബി.
* ശ്രീദേവി ആർ
| സ്പോർട്ട്സ് || രവീന്ദ്രൻ ബി. ആർ.
| സ്പോർട്ട്സ് || രവീന്ദ്രൻ ബി. ആർ.
വരി 308: വരി 351:
|വിനോദയാത്ര||
|വിനോദയാത്ര||
*ബിജു. കെ. കെ.
*പ്രവീൺ പി മാത്യു
*പ്രവീൺ പി മാത്യു
| വിദ്യാരംഗം കലാസാഹിത്യവേദി ||
| വിദ്യാരംഗം കലാസാഹിത്യവേദി ||
* സിന്ധു എം. ജി
* അമൃത കെ എസ്
*സന്ധ്യ .
*സന്ധ്യ .
| സ്കൂൾ യൂണിഫോം || ശ്രീകല . ബി.
| സ്കൂൾ യൂണിഫോം || ശ്രീദേവി ആർ
|എസ്. ഐ. ടി. സി|| ബിജു. കെ. കെ.
|എസ്. ഐ. ടി. സി|| പ്രീജ വി കെ
| ജെ.എസ്. ഐ. ടി. സി  || രതീഷ് എം. കെ
| ജെ.എസ്. ഐ. ടി. സി  || അഭിനാഞ്ജലി സി എസ്
|പി. എസ്. ഐ. ടി. സി|| രവി. റ്റി. വി.
|പി. എസ്. ഐ. ടി. സി|| അളക കെ കെ
| സ്കൂൾ കൗൺസിലർ||
| സ്കൂൾ കൗൺസിലർ||
* ശ്രീകല എ. ബി.
* ഗീതാഞ്ജലി കെ. വി.
* ഗീതാഞ്ജലി കെ. വി.
| ‍സ്കൂൾ ഡയറി|| ബിജു. കെ. കെ.
| ‍സ്കൂൾ ഡയറി|| ഷീന കെ ബി
| സ്കൂൾ ടാഗ്  || ശ്യാംലാൽ കെ. എസ്
| സ്കൂൾ ടാഗ്  || ശ്യാംലാൽ റ്റി. എസ്
| സ്കൂൾ ബസ്  || രവീന്ദ്രൻ ബി. ആർ
| സ്കൂൾ ബസ്  || വിനീത കെ കെ ശ്യാംലാൽ ടി എസ്
| നോൺ ഡി പ്ലസ് കൺവീനർ|| ദിവാകരൻ കെ. ബി.
| നോൺ ഡി പ്ലസ് കൺവീനർ|| ദിവാകരൻ കെ. ബി.
വരി 338: വരി 380:
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" |ക്ലാസ്!! style="background-color:#CEE0F2;"  |അധ്യാപകർ
!ക്ലാസ്!!അധ്യാപകർ
| 1 A|| ഗീതാഞ്ജലി കെ വി
| 1 A|| ഗീതാഞ്ജലി കെ വി
|1 B||ശ്യാംലാൽ ടി എസ്
|2 A||രഞ്ജുഷ
|2 A||രഞ്ജുഷ
|2 B|| ഷൈനി എം സി
|3 A|| രാജമ്മ സി സി
|3 A|| രാജമ്മ സി സി
|3 B||അനുമോൾ കെ ജെ
|4 A ||സുജ ടി വി ‌
|4 A ||സുജ ടി വി ‌
|4 B|| രാഖിമോൾ കെ
|5 A ||സൗമ്യ പി പി
|5 A ||സൗമ്യ പി പി
വരി 387: വരി 437:
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" | പേര് !! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!!style="background-color:#CEE0F2;"  |ഫോൺനമ്പർ!!style="background-color:#CEE0F2;"  |ഫോട്ടോ
! പേര് !! ഉദ്യോഗപ്പേര്!!ഫോൺനമ്പർ!!ഫോട്ടോ
| പ്രവീൺ എൽ എസ് || ക്ലർക്ക് || 9447385978||
| വേണുഗോപാൽ || ക്ലർക്ക് || 9947305447||
| നളിനി കെ വി|| ഓഫീസ് അസിസ്റ്റന്റ് || 8281668375 ||
| നളിനി കെ വി|| ഓഫീസ് അസിസ്റ്റന്റ് || 8281668375 ||
| ഗോപിക എം ജി || ഓഫീസ് അസിസ്റ്റന്റ് || 9605891484||
| ബീന || ഓഫീസ് അസിസ്റ്റന്റ് || 9645066841||
| ബാബു || എഫ്.റ്റി. എം.|| 9526392517||
| രാജീവ് || എഫ്.റ്റി. എം.||9567107001 ||
== മുൻ സാരഥികൾ ==
== എസ്.എസ്.എൽ.സി ബാച്ചുകൾ==
*'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" |പേര് !!style="background-color:#CEE0F2;" | കാലഘട്ടം !!style="background-color:#CEE0F2;" |ഫോട്ടോ
! ക്രമനമ്പർ!! ബാച്ച് !!പാസ്ഔട്ടായവർഷം!!ഫോട്ടോ
|പി. കെ. ജോസഫ് മാസ്റ്റർ( ആദ്യ പ്രധാനാധ്യാപകൻ) ||1962-1965 ||
| || 1983-84 ||  84||
| ശ്രീ മാധവൻ പോറ്റി  ||1965-1967  ||
| || 1984-85 ||  85||
|കുഞ്ഞബ്ദുള്ള പി. കെ ||1967-1968 ||
| || 1985-86 || 86 ||
|വർഗ്ഗീസ് മാഷ് ||1968-1970  ||
|1 || 1986-87||87  ||
|എം വൽത്സലടീച്ചർ||1970-1971  ||
| 2|| 1987-88||  88||
|ആലിമാഷ്||1971-1972  ||
| 3|| 1988-89 ||89  ||
| സഹദേവൻമാഷ് ||1972-1974 ||
| 4||1989-90 ||  90||
|ശകുന്തളടീച്ചർ||1974-1976 ||
| 5|| 1990-91 || 91 ||
|അബ്ദുള്ള എം എം||1976-1980  ||
| 6 ||1991-92|| 1992|||[[പ്രമാണം:15047 SSLC BATCH-92.rotated.jpeg|150px|center]]
| മൊയ്തീൻ പി. എം||1980-1985 ||
| കെ ആർ ബാലൻ (ഇൻചാർജ്, 10 വർഷത്തിലധികം) ||  1985-1995||
| കെ. കെ. ശ്രീധരൻ മാസ്റ്റർ||1995-1999 ||
| പി. ജെ. വർഗ്ഗീസ് മാസ്റ്റർ || 1999-2001 ||
| പി. മുരളീധരൻ മാസ്റ്റർ || 2001-2002 || [[പ്രമാണം:15047 Q2.jpeg|100px|center]]
| എം. എെ.കുഞ്ഞികൃഷ്ണൻ മാഷ്|| 2002-2003 ||
| ഡി. എം. സാമുവൽ മാഷ് ||2003-2006  ||
| കെ. എം. ജേക്കബ് മാസ്റ്റർ || 2006-2007 || [[പ്രമാണം:20180814 180934.jpg|100px|center]]
| അപ്പുമാഷ് || 2007-2008 || [[പ്രമാണം:15047 Q8.jpeg|100px|center]]
| കുഞ്ഞിക്കണ്ണൻ || 2008-2009 || [[പ്രമാണം:15047 kunhikkannan.jpg|100px|center]]
| വിജയൻ മാഷ് ||2009-2010  ||
| ചന്ദ്രമതി പി. ആർ ||2010-2014  || [[പ്രമാണം:15047 11hm.jpg|100px|center]]
| രാമൻ നമ്പൂതിരി || 2014-2015 || [[പ്രമാണം:15047 15hm.jpeg|100px|center]]
| സുരേന്ദ്രൻ കവുത്തിയാട്ട് ||  2015-2017||[[പ്രമാണം:15047 11k.jpg|100px|center]]
| അബ്രഹാം വിടി|| 2017- 2020 || [[പ്രമാണം:15047 1hm.jpg|75px|center]]||9746889917
| ഗണേഷ് എം എം || 2020 മുതൽ - || [[പ്രമാണം:15047x7.png|75px|icenter]]|| 9496343996
<gallery mode="packed">
പ്രമാണം:15047 SSLC BATCH-92.rotated.jpeg
</gallery>
==50ാം വാർഷികം==
==50ാം വാർഷികം==
വരി 464: വരി 494:
[[പ്രമാണം:150147 p4.png|500px|പൂർവ്വ വിദ്യാർത്ഥി സംഗമം സ്നേഹസംഗമം 2017 ഉദ്ഘാടനം]]
[[പ്രമാണം:150147 p4.png|500px|പൂർവ്വ വിദ്യാർത്ഥി സംഗമം സ്നേഹസംഗമം 2017 ഉദ്ഘാടനം]]
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആശയം വാകേരി സ്കൂളും ഏറ്റെടുത്തു. സ്കൂളിന്റെ ഭൗതികമായ വളർച്ചയ്ക്കം അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിൽത്തന്നെയാണ് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. 2018 മെയ്മാസം 23 ാം തിയ്യതി പൂർവ്വ വിദ്യർത്ഥികൾ സ്നേഹസംഗമം 2017 എന്ന പേരിൽ സ്കൂളിൽ ഒത്തുചേർന്നു. സംഗമം സഹകരണ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയസാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആശയം വാകേരി സ്കൂളും ഏറ്റെടുത്തു. സ്കൂളിന്റെ ഭൗതികമായ വളർച്ചയ്ക്കം അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിൽത്തന്നെയാണ് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. 2018 മെയ്മാസം 23 ാം തിയ്യതി പൂർവ്വ വിദ്യർത്ഥികൾ സ്നേഹസംഗമം 2017 എന്ന പേരിൽ സ്കൂളിൽ ഒത്തുചേർന്നു. സംഗമം സഹകരണ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയസാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
==എംഎസ്ഡിപി കെട്ടിടോദ്ഘാടനം==
2019 ഡിസംബറിലാണ് എംഎസ്ഡിപി ഫണ്ടിൽ ഉൾപ്പെടുത്തി 12000000 (ഒരുകോടി ഇരുപത് ലക്ഷം )രൂപ ചെലവിൽ ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച്ത്. വയനാട് എം പി ശ്രീ ഗാഹുൽഗാന്ധിയാണ് കെട്ടിടോദ്ഘാടനം നിർവഹിച്ചത്. എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് പ്രസിഡന്റ് ശ്രീ ദിലീപ്കുമാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രുഗ്മിണി സുബ്രഹ്മണ്യൻ, വാർഡ്മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. രാഹുൽഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്തത് ഈ സ്കൂളിലെ വിദ്യാർത്ഥിയായ കുമാരി പൂജ സുധീഷ് ആണ്. വളരെ വർണശബളമായ പരിപാടി ആയിരുന്നു ഇത്. നിരവധികാലത്തെ നിവേദനങ്ങളുടേയും ആവശ്യപ്പെടലിന്റേയും ഫലമായാണ് പനമരം ബ്ലോക്ക് പഞ്ചാനുവദിച്ചത്. നിവേദനവുമായി നിരവധി തവണ പോയ മുൻ പ്രധാനാധ്യാപിക ശ്രീമതി പി ആർ ചന്ദ്രമതിടീച്ചറെ പ്രത്യേകം അനുസ്മരിക്കുന്നു. സ്കൂളിന്റെ ചരിത്രവും വർത്തമാനവും അറിയാൻ ഇവിട ക്ലിക്കു ചെയ്യുക https://www.youtube.com/watch?v=Tz0S4oVGefw
[[പ്രമാണം:15047 R12.png|400px|centre|up ]]രാഹുൽഗാന്ധിയുടെ പ്രസംഗം പൂജ വിവർത്തനം ചെയ്യുന്നു.
== കലാകായിക രംഗത്തെ പ്രതിഭകൾ ==
== കലാകായിക രംഗത്തെ പ്രതിഭകൾ ==
വരി 499: വരി 533:
മലയാളചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്നു.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കുന്നുംപുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി ജനിച്ചു . ഹാൻസിയാണ് ഭാര്യ. ചലച്ചിത്രനടി [https://ml.wikipedia.org/wiki/ആൻ_അഗസ്റ്റിൻ '''ആൻ അഗസ്റ്റിൻ'''], ജീത്തു എന്നിവരാണ് മക്കൾ. ഇദ്ദേഹം നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1986ൽ '''ആവനാഴി''' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത '''മിഴി രണ്ടിലും''' എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു.  2013 നവംബർ 14ന് കോഴിക്കോട് ബോബി മെമ്മോറിയൽ ആശുപത്രിയിൽവച്ച് അന്തരിച്ചു.
മലയാളചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്നു.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കുന്നുംപുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി ജനിച്ചു . ഹാൻസിയാണ് ഭാര്യ. ചലച്ചിത്രനടി [https://ml.wikipedia.org/wiki/ആൻ_അഗസ്റ്റിൻ '''ആൻ അഗസ്റ്റിൻ'''], ജീത്തു എന്നിവരാണ് മക്കൾ. ഇദ്ദേഹം നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1986ൽ '''ആവനാഴി''' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത '''മിഴി രണ്ടിലും''' എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു.  2013 നവംബർ 14ന് കോഴിക്കോട് ബോബി മെമ്മോറിയൽ ആശുപത്രിയിൽവച്ച് അന്തരിച്ചു.
'''മല്ലികാ മിത്രമണ്ഡപം, ജ്വാലാമുഖി''' (നോവൽ) '''മൗനമെഴുതിയ മിഴികൾ''' (കഥകൾ) '''മുറിവുകൾക്കുമുണ്ട് അതിന്റേതായ ന്യായങ്ങൾ''' (കവിതാ സമാഹാരം) '''നിശബ്ദതീരത്തെ ശബ്ദയാനങ്ങൾ''' (നാടകം, പി രാമദാസ് പുരസ്കാരം ലഭിച്ചു) വീക്ഷണം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫാണ്. വാകേരി ആണ്ടുവീട്ടീൽ ശ്രീധരന്റേയും ഗിരിജയുടേയും മകൻ
'''മല്ലികാ മിത്രമണ്ഡപം, ജ്വാലാമുഖി''' (നോവൽ) '''മൗനമെഴുതിയ മിഴികൾ''' ചായക്കട ചർച്ച..കോം (കഥകൾ) '''മുറിവുകൾക്കുമുണ്ട് അതിന്റേതായ ന്യായങ്ങൾ''' (കവിതാ സമാഹാരം) '''നിശബ്ദതീരത്തെ ശബ്ദയാനങ്ങൾ''' (നാടകം, പി രാമദാസ് പുരസ്കാരം ലഭിച്ചു) വീക്ഷണം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫാണ്. വാകേരി ആണ്ടുവീട്ടീൽ ശ്രീധരന്റേയും ഗിരിജയുടേയും മകൻ
സംഗീത സംവിധായകൻ. നിരവധി സിനിമകൾക്കും, നാടകത്തിനും സംഗീത സംവിധാനം നിർവ്വഹിച്ചു. 2012 ൽ മികച്ച ഗാന സംവിധായകനുള്ള ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചു. വാകേരി കാഞ്ഞിരക്കുന്നേൽ ജോണിന്റെ മകൻ
സംഗീത സംവിധായകൻ. നിരവധി സിനിമകൾക്കും, നാടകത്തിനും സംഗീത സംവിധാനം നിർവ്വഹിച്ചു. 2012 ൽ മികച്ച ഗാന സംവിധായകനുള്ള ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചു. വാകേരി കാഞ്ഞിരക്കുന്നേൽ ജോണിന്റെ മകൻ
വരി 515: വരി 549:
==ചിത്രശാല==
==ചിത്രശാല==
<gallery mode="packed-hover">
<gallery mode="packed">
പ്രമാണം:15047 LK1.jpg|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
പ്രമാണം:15047 SW3.jpg|2022 സ്കൂൾവിക്കി അവാർഡ് വിദ്യഭ്യാസമന്ത്രി ബഹു. ശ്രീ ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു
പ്രമാണം:15047 s1.png|സ്കൂൾ വിക്കി സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
പ്രമാണം:15047_SW5.jpeg
പ്രമാണം:15047 LK2.jpg|ട്രോഫിയുമായി
പ്രമാണം:15047 SW2.jpg|ട്രോഫിയുമായി
പ്രമാണം:15047 LK1.jpg|2018 സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
പ്രമാണം:15047 s1.png|സ്കൂൾ വിക്കി സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു 2018
പ്രമാണം:15047 LK2.jpg|ട്രോഫിയുമായി 2018
പ്രമാണം:15047 LK3.jpg|ചടങ്ങിൽ
പ്രമാണം:15047 LK3.jpg|ചടങ്ങിൽ
പ്രമാണം:15047 LK4.jpg||ചടങ്ങിൽ
പ്രമാണം:15047 LK4.jpg|ചടങ്ങിൽ
Image:15047 1006.jpeg|ജില്ലാ സ്കൂൾകലോത്സവം - ചെണ്ട ടീം
പ്രമാണം:15047 q104.jpeg| കിഫ്ബി ഫണ്ടിൽ നിർമ്മിച്ച എൽപി വിഭാഗം പുതിയ കെട്ടിടം
Image:15047 1008.jpeg|സബ്ജില്ലാസ്കൂൾകലോത്സവം ഒപ്പന ടീം
പ്രമാണം:15047 q101.jpeg| 1991-92 ലെ SSLCബാച്ചിലെ വിദ്യാർത്ഥികൾ 4 ഗ്രീൻബോർഡുകൾ സ്കൂളിന് കൈമാറി
Image:15047 1010.jpeg|thumb|left|പള്ളിക്കൂടം ഹരിതവൽക്കരണം
പ്രമാണം:15047 R15.png|എംഎസ്ഡിപി കെട്ടിടോദ്ഘാടനം
Image:15047 1011.jpeg|thumb|centre|സ്കൂൾ ഒരു ദൂരവീക്ഷണം
പ്രമാണം:15047 R12.png|രാഹുൽഗാന്ധിയുടെ പ്രസംഗം VHSE വിദ്യാർത്ഥി കുമാരി പൂജ സുധീഷ് വിവർത്തനം ചെയ്യുന്നു.
Image:150147 1004.jpeg|thumb|right|സ്കൂൾ പച്ചക്കറി പരിപാലനം
പ്രമാണം:15047 R10.JPG|പഴയകാലത്തെ അധ്യാപികമാർ
Image:15047 1016.jpeg|thumb|left|കൈയ്യഴുത്തുമാസിക പ്രകാശനം
പ്രമാണം:15047 R7.JPG|പുതിയ കെട്ടിടം
Image:15047 1001.jpeg|thumb|centre|പ്രീപ്രൈമറി കെട്ടിടം
പ്രമാണം:15047 R9.JPG|കുട്ടികളുടെ ചെണ്ടമേളം
Image:15047 1003.jpeg|thumb|right|2017 -18 സ്കൂൾ വാർഷികം പ്രൈമറി വിഭാഗം അവതരിപ്പിച്ച നൃത്തം
പ്രമാണം:15047 R2.JPG|സദസ്
Image:15047 A2.jpeg|സ്കൂൾ യുവജനോത്സവം - ഉദ്ഘാടനം
പ്രമാണം:15047 R4.JPG|
Image:15047 A7.jpeg|പൂന്തോട്ടനിർമ്മാണം
പ്രമാണം:15047 1006.jpeg|ജില്ലാ സ്കൂൾകലോത്സവം - ചെണ്ട ടീം
Image:15047 A5.jpeg|ഓണാഘോഷം
പ്രമാണം:15047 1008.jpeg|സബ്ജില്ലാസ്കൂൾകലോത്സവം ഒപ്പന ടീം
Image:15047 A10.jpeg|സ്വാതന്ത്ര്യദിനാഘോഷം
പ്രമാണം:15047 1010.jpeg|പള്ളിക്കൂടം ഹരിതവൽക്കരണം
Image:15047 A17.jpeg|56-ാം വാർഷികം
പ്രമാണം:15047 1011.jpeg|സ്കൂൾ ഒരു ദൂരവീക്ഷണം
Image:15047 A25.jpeg|പൂന്തോട്ടനിർമ്മാണം
പ്രമാണം:150147 1004.jpeg|സ്കൂൾ പച്ചക്കറി പരിപാലനം
Image:15047 A28.jpeg|SPC ദിനാഘോഷം
പ്രമാണം:15047 1016.jpeg|കൈയ്യഴുത്തുമാസിക പ്രകാശനം
Image:15047? A31.jpeg|സ്കൂൾ ഒരു ദൂരവീക്ഷണം
പ്രമാണം:15047 1001.jpeg|പ്രീപ്രൈമറി കെട്ടിടം
Image:15047 A24.jpeg|സ്കൂൾ യുവജനോത്സവം - സദസ്സ്
പ്രമാണം:15047 1003.jpeg|2017 -18 സ്കൂൾ വാർഷികം പ്രൈമറി വിഭാഗം അവതരിപ്പിച്ച നൃത്തം
Image:15047 A34.jpeg|SPC-വിഷ്വൽമീഡിയ റൂം ഉദ്ഘാടനം
പ്രമാണം:15047 A2.jpeg|സ്കൂൾ യുവജനോത്സവം - ഉദ്ഘാടനം
Image:15047 A41.jpeg|സാഹിത്യശില്പശാല- സമ്മാനദാനം
പ്രമാണം:15047 A7.jpeg|പൂന്തോട്ടനിർമ്മാണം
Image:15047 A42.jpeg|VHSE വർക്ക്ഷെഡ് ഉദ്ഘാടനം
പ്രമാണം:15047 A5.jpeg|ഓണാഘോഷം
Image:15047 A56.jpg|മെഗാതിരുവാതിര
പ്രമാണം:15047 A10.jpeg|സ്വാതന്ത്ര്യദിനാഘോഷം
Image:150147 A60.jpg|ഇലക്കറിവിഭവ മേള - ഉദ്ഘാടനം
പ്രമാണം:15047 A17.jpeg|56-ാം വാർഷികം
Image:15047 A64.jpg|ഇലക്കറിവിഭവ മേള
പ്രമാണം:15047 A25.jpeg|പൂന്തോട്ടനിർമ്മാണം
Image:15047 A70.jpg|ഇലക്കറിവിഭവ മേള
പ്രമാണം:15047 A28.jpeg|SPC ദിനാഘോഷം
പ്രമാണം:15047 t1.jpg|tപൂർവ്വ വിദ്യാർത്ഥി സംഗമം 2017 ബഹു മന്ത്രി കക്കടംപള്ളി സുരേന്ദ്രനെ സ്വീകരിക്കുന്നു
പ്രമാണം:15047? A31.jpeg|സ്കൂൾ ഒരു ദൂരവീക്ഷണം
പ്രമാണം:15047 A24.jpeg|സ്കൂൾ യുവജനോത്സവം - സദസ്സ്
പ്രമാണം:15047 A34.jpeg|SPC-വിഷ്വൽമീഡിയ റൂം ഉദ്ഘാടനം
പ്രമാണം:15047 A41.jpeg|സാഹിത്യശില്പശാല- സമ്മാനദാനം
പ്രമാണം:15047 A42.jpeg|VHSE വർക്ക്ഷെഡ് ഉദ്ഘാടനം
പ്രമാണം:15047 A56.jpg|മെഗാതിരുവാതിര
പ്രമാണം:150147 A60.jpg|ഇലക്കറിവിഭവ മേള - ഉദ്ഘാടനം
പ്രമാണം:15047 A64.jpg|ഇലക്കറിവിഭവ മേള
പ്രമാണം:15047 A70.jpg|ഇലക്കറിവിഭവ മേള
പ്രമാണം:15047 t1.jpg|പൂർവ്വ വിദ്യാർത്ഥി സംഗമം 2017 ബഹു മന്ത്രി കക്കടംപള്ളി സുരേന്ദ്രനെ സ്വീകരിക്കുന്നു
പ്രമാണം:15047 t2.jpg|സ്വാഗതപ്രസംഗം കൺവീനർ ശ്രീ ഇ കെ ബാലകൃഷ്ണൻ
പ്രമാണം:15047 t2.jpg|സ്വാഗതപ്രസംഗം കൺവീനർ ശ്രീ ഇ കെ ബാലകൃഷ്ണൻ
പ്രമാണം:15048 t3.jpg|പിടിഎ പ്രസിഡൻറ് ശ്രീ ജിഷുവിനൊപ്പം
പ്രമാണം:15048 t3.jpg|പിടിഎ പ്രസിഡൻറ് ശ്രീ ജിഷുവിനൊപ്പം
പ്രമാണം:15047 t4.jpg|മന്ത്രിക്ക് സ്വീകരണം
പ്രമാണം:15047 t4.jpg|മന്ത്രിക്ക് സ്വീകരണം
Image:
15047 SSLC BATCH-92.rotated.jpeg
Image:
Image:
</gallery>
</gallery>
വരി 558: വരി 602:
*പനമരം ബത്തേരി റൂട്ടിൽ സിസിയിൽ നിന്നും
വാകേരി യിലേക്ക് 2 കി.മി.  അകലം
*പനമരം ബത്തേരി റൂട്ടിൽ സിസിയിൽ നിന്നും
വാകേരി യിലേക്ക് 2 കി.മി.  അകലം
*സുൽത്താൻ ബത്തേരിയിൽ നിന്നും ബീനിച്ചി, സി. സി വഴി 8 കിമീ.
*സുൽത്താൻ ബത്തേരിയിൽ നിന്നും ബീനാച്ചി, സി. സി വഴി 8 കിമീ.
*സുൽത്താൻ ബത്തേരിയിൽ നിന്നും ബീനാച്ചി കക്കടംകുന്നു വഴി 9 കിമീ.
*സുൽത്താൻ ബത്തേരിയിൽ നിന്നും ബീനാച്ചി കക്കടംകുന്നു വഴി 9 കിമീ.
*പുൽപ്പള്ളി ഇരുളം കല്ലൂർകുന്നു വഴി 8 കിമീ.
*പുൽപ്പള്ളി ഇരുളം കല്ലൂർകുന്നു വഴി 8 കിമീ.
{{#multimaps:11.695934, 76.206011|zoom=18}}
{{slippymap |lat=11.695934 |lon=76.206011 |zoom=17 |width=800 |height=300 |layer=leaflet |marker=}}
{{HSinWYD}}
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്