കല്ലൂർകുന്നിനടുത്തുള്ള ഒരു സ്ഥലമാണ് വട്ടത്താനി. പ്രാചീനമായ ഒരു ക്ഷേത്രം ഇവിടെയുണ്ട്. വട്ടം എന്നത് ബുദ്ധകാലത്തെ ക്ഷേത്രനിർമ്മിതികളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പദമാണ്. ബുദ്ധമതത്തിന്റെ സിമ്പലാണ് ആന. ആനയുടെ വിഗ്രഹമുള്ള ക്ഷേത്രം. വട്ടത്ത് ആന തമിഴിൽ പറഞ്ഞാൽ വട്ടത്ത് ആനൈ, വട്ടത്താനൈ ക്രമേണ ലോപിച്ചുണ്ടായ പദമായിരിക്കണം വട്ടത്താനി എന്നത്. ഈ പ്രദേശത്തെ താമസക്കാരനായിരുന്നു വാകയിൽ ഭാസ്കരൻ. ഇദ്ദേഹം വർഷങ്ങൾക്കുമുന്നേ മരിച്ചുപോയി. ഇദ്ദേഹത്തിന്റെ അനന്തരവകാശികൾ ഇപ്പോൾ ഇവിടെ താമസിക്കുന്നു.


"https://schoolwiki.in/index.php?title=വാകയിൽ_ഭാസ്കരൻ&oldid=2742048" എന്ന താളിൽനിന്ന് ശേഖരിച്ചത്