ഗവ. വി എച്ച് എസ് എസ് വാകേരി/ഗോത്ര പദകോശം
വാകേരിസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വിവിധ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ചതാണ് ഈ പദകോശം. വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ഗോത്രപദകോശത്തിന്റെ ലക്ഷ്യം. ഗോത്രവിദ്യാർത്ഥികളെ ഗോത്രഭാഷയിൽ പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് ഒരു ഉപയോഗിക്കുക, സമൂഹത്തിൽ നിന്ന് അന്യംനിന്നുപോകുന്ന ഗോത്രപദങ്ങൾ സംരക്ഷിക്കുകയുമാണ് അരിക്കല്ല് എന്ന ഈ പദകോശത്തിന്റെ ഉദ്ദേശ്യം
- മുള്ളക്കുറുമർ
- അടിയർ
- കാട്ടുനായ്ക്കർ
- ഊരാളിക്കുറുമർ,
- പണിയർ
- കുറിച്യർ
- വയനാടൻ ചെട്ടിമാർ
എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.