"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
44029_673.jpg|
44029_673.jpg|
</gallery>
</gallery>
'''2019-21 അക്കാദമിക വർഷത്തിലെ ലിറ്റിൽകൈറ്റ്സിന്റെ ഏകദിന ക്യാമ്പ് 28/09/2019 ശനിയാഴ്ച നടന്നു. ഹെഡ്മിസ്ട്രസ്സ് സുധ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ വളരെ താത്പര്യത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ് വെയർ ഉപയോഗിച്ച് വീഡിയോ നിർമ്മിക്കുന്നതിലും പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിലും കുട്ടികൾ മികവ് പുലർത്തി. ഉച്ചഭക്ഷണമായി കുട്ടികൾക്ക് പായസമുൾപ്പെടെ സദ്യ നല്കി. ക്യാമ്പ് കുട്ടികളുടെ ജനഗണമനയോടൊപ്പം കൃത്യം 4.30 ന് അവസാനിച്ചു.'''
=='''പാഠം ഒന്ന് പാടത്തേക്ക്.... സംസ്ഥാനതല ഉദ്ഘാടനം'''==
=='''പാഠം ഒന്ന് പാടത്തേക്ക്.... സംസ്ഥാനതല ഉദ്ഘാടനം'''==
<gallery>
<gallery>
4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671698" എന്ന താളിൽനിന്ന് ശേഖരിച്ചത്