ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹരിത കേരളം പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചക്കറിതൈ വിതരണം
   നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 ഡിസംബര്‍ 8-ാം തീയതി പെരുങ്കടവിള ക്യഷിഓഫീസര്‍ ഉദ്ഘാടനം ചെയ്തു.സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ക്യ‍ഷിഓഫീസര്‍ സംസാരിച്ചു.മനുഷ്യനും പ്രക്യതിയും തമ്മിലുള്ള ബന്ധം എത്രത്തോളം വലുതാണെന്നും സകല ജീവജാലങ്ങളുടേയും നിലനില്പ്പ് പ്രക്യതിയെ അടിസ്ഥാനലാക്കിയാണെന്നും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.