ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സബ്ജക്ട് കൗൺസിൽ

തരംതിരിവില്ലാതെ എല്ലാ വിദ്യാർത്ഥികളിലേക്കും എല്ലാ അധ്യാപകരുടേയും മികവുറ്റ പ്രവർത്തനങ്ങൾ എത്തിക്കുന്നതിലേക്കു വേണ്ടി മാസത്തിൽ രണ്ട് പ്രാവശ്യം വീതം എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകർ സബ്ജക്ട് കൗൺസിൽ കൂടാറുണ്ട്.പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ,നല്കേണ്ട പ്രവർത്തനങ്ങൾ,തുടർമൂല്യനിർണ്ണയ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്.