ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/റിപ്പബ്ലിക് ദിനാഘോഷം
റിപ്പബ്ലിക് ദിനാഘോഷം
68-ാമത് റിപ്പബ്ലിക് ദിനം സമുചിതമായിത്തന്നെ സ്കൂളില്‍ ആഘോഷിച്ചു.ചടങ്ങില്‍ നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍,മാരായമുട്ടം എസ് ഐ,വാര്‍ഡ് മെംപര്‍,പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രെസ്,പിറ്റിഎ പ്രസിഡന്റ്,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പിറ്റിഎ പ്രസിഡന്റ് പതാക ഉയര്‍ത്തി.എസ് പി സി യിലേയും,റെഡ്ക്രോസിലേയും കുട്ടികള്‍ പരേഡില്‍ പങ്കെടുത്തു.