ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌ക‌ൂളിൽ പരിസ്ഥിതി ക്ളബ്ബ് സജീവമായി തന്നെ പ്രവർത്തിക്ക‌ുന്ന‌ുണ്ട്. ശ്രീമതി സീതാലക്ഷ്‌മി ടീച്ചറ‌ുടെ നേത‌ൃത്വത്തിലാണ് പരിസ്ഥിതി ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്ന‌ു വര‌ുന്നത്.