Schoolwiki സംരംഭത്തിൽ നിന്ന്
ഐ.സി.ടി യില്‍ ആഭിമുഖ്യവും താത്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവും ആക്കുന്നതിനുവേണ്ടി ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ട്നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം.സ്കൂളിലെ മിടുക്കന്‍മാരും മിടുക്കികളുമായ 50 കുട്ടികളാണ് ഈ പദ്ധതിയില്‍ അംഗങ്ങളായത്.ഞങ്ങളുടെ മിടുക്കരില്‍ 18 പേര്‍ അനിമേഷന്‍ ആന്റ് മള്‍ട്ടീമീഡിയയും 17 പേര്‍ ഇന്റര്‍നെറ്റും സൈബര്‍സുരക്ഷയും 8 പേര്‍ ഇലക്ട്രോണിക്സും 5 പേര്‍ ഹാര്‍ഡ് വെയറും 2 പേര്‍ ഭാഷാ കംപ്യൂട്ടിംഗുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.