ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ടൂർ പ്രോഗ്രാമുകൾ
പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുട്ടികളുടെ മാനസികോല്ലാസത്തിനും വഴി ഒരുക്കുന്നതിലേക്കുവേണ്ടി സ്കൂളില്‍ നിന്നും എല്ലാ വര്‍ഷവും ഒരു ലോംഗ് ടൂറും ഒരു ഏകദിന ടൂറും സംഘടിപ്പിക്കാറുണ്ട്.അധ്യാപകരോട് കൂട്ടുകാരെ പോലെ ഇടപഴകാനും പഠനഭാരത്തിന്റെ പിരിമുറുക്കം കുറയ്ക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു.ടൂര്‍ പ്രോഗ്രാമിന്റെ കണ്‍വീനര്‍ ശ്രീ സോംരാജ് സാര്‍ ആണ്.


