മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 45 മണിക്കൂര്‍ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബര്‍ 7-ന് മാരായമുട്ടം ഗവ : ഹയര്‍സെക്കന്ററി സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീമതി ഗീതാരാജശേഖരന്‍ ക്ലസ്സ് ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് ശ്രീ സുരേന്ദ്രേന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാ മേബല്‍ പങ്കെടുത്തു.ദിവസവും ഒരു മണിക്കൂര്‍ വീതമാണ് ക്ലാസ്സെടുക്കുന്നത്.