ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്


കവിത - എഴുതിയത് ശ്രീപാർവ്വതി (VII E)

വിദ്യാപീഠം

  തിങ്കളും താരങ്ങളും നിറഞ്ഞ വിദ്യാപീഠം
  ആണെന്റെ വിദ്യാലയം
  മുന്തിരി കതിർചിന്നുംതുങ്കമാം
  ആലിൻചുവട്ടിലാണെന്റെ വിദ്യാലയം.
  അക്ഷരത്താളിൻപടിക്കെട്ടുകൾ
  തുറക്കുമ്പോൾ
  ഇത്തിരി സന്തോഷങ്ങൾ ഓടിക്കളിച്ച വഴി
  വിദ്യ എന്ന വാക്കിനുണ്ടൊരു മഹാ അർത്ഥം
  ഒത്തിരി പറഞ്ഞാലും തീരാത്ത അർത്ഥം.