ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മോട്ടിവേഷൻ ക്ലാസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി 4-11-2017 ശനിയാഴ്ച മോട്ടിവേഷൻ ക്ളാസ്സ് നടത്തുകയുണ്ടായി.മോട്ടിവേഷൻ ക്ളാസ്സ് എടുത്തത് ശ്രീ ആയിരുന്നു.തദവസരത്തിൽ ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ്, സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ അനിൽകുമാർ എന്നിവർ കുട്ടികളോട് സംസാരിച്ചു.