സ്കൂൾ പാർലമെന്റ് അംഗങ്ങൾ അധ്യാപകരോടൊപ്പം.......
'25-09-2017 തിങ്കളാഴ്ച സ്കൂൾ പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഇലക്ഷൻ കമ്മിഷണറായിരുന്ന ശ്രീ അനിൽകുമാർ സാർ കുട്ടികൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.