2017-18 അധ്യായന വർഷത്തിലെ സ്കൂൾ സ്പോർട്സ് 28-07-2017 വെള്ളായാഴ്ച നടത്തി. പെരുംകടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐ ആർ സുനിത സുനിത സ്പോർട്സ് ഡേയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അധ്യക്ഷനായിരുന്നു.